ഉഗാണ്ടയിലെ മദ്ധ്യമേഖലയിലെ ഒരു ജില്ലയാണ്, കിബൊഗ ജില്ല (Kiboga District). ഉഗാണ്ടയിലെ പതിവനുസരിച്ച് ജില്ല ആസ്ഥാനത്തിന്റെ പേരുതന്നെയാണ് ജില്ലയ്ക്കും.

കിബൊഗൊ ജില്ല
ഉഗാണ്ടയിലെ ജില്ലകൾ
ഉഗാണ്ടയിലെ ജില്ലകൾ
Coordinates: 01°00′N 31°46′E / 1.000°N 31.767°E / 1.000; 31.767
രാജ്യംഉഗാണ്ട
മേഖലമദ്ധ്യ മേഖല
യതലസ്ഥാനംകിബോഗ
വിസ്തീർണ്ണം
 • ഭൂമി1,586.9 ച.കി.മീ.(612.7 ച മൈ)
ഉയരം
1,600 മീ(5,200 അടി)
ജനസംഖ്യ
 (2012 ഏകദേശം)
 • ആകെ165,100
 • ജനസാന്ദ്രത104/ച.കി.മീ.(270/ച മൈ)
സമയമേഖലUTC+3 ((EAT))
വെബ്സൈറ്റ്www.kiboga.go.ug

നകസെകെ ജില്ല വടക്കു കിഴക്കും കിഴക്കും, മിട്യന ജില്ല തെക്കും മുബെൻഡെ ജില്ല തെക്കുകിഴക്കും, ക്യങ്ക്വൻസി ജില്ല വടക്കുപടിഞ്ഞാറും ജില്ലയുടെ അതിരുകളാണ്. കമ്പാലയിൽ നിന്ന് വടക്കുപടിഞ്ഞാറായി 120 കി.മീ. അകലെയാണ് ജില്ല ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. [1] ജില്ലയുടെ നിർദ്ദേശാങ്കങ്ങൾ :01 00N, 31 46E (Latitude:1.0000; Longitude:31.7667) ആകുന്നു.

കുറിപ്പുകൾ

തിരുത്തുക
  1. "Map Showing Kampala And Kiboga With Distance Marker". Globefeed.com. Retrieved 16 May 2014.

 

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കിബൊഗ_ജില്ല&oldid=3803040" എന്ന താളിൽനിന്ന് ശേഖരിച്ചത്