കൗസല്യ
(കൌസല്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ഇതിഹാസമായ രാമായണത്തിലെ ഒരു കഥാപാത്രമാണ് കൗസല്യ. (സംസ്കൃതം: कौशल्या, kauśalyā). അയോധ്യയിലെ രാജാവായിരുന്ന ദശരഥന്റെ മൂന്നു ഭാര്യമാരിൽ ആദ്യത്തെ പത്‌നി ആയിരുന്നു കൗസല്യ.[1] കോസല രാജ്യത്തെ രാജാവിന്റെ മകളാണ് കൗസല്യ. കൗസല്യയുടെ പുത്രനാണ് ശ്രീരാമൻ.
കൗസല്യ | |
---|---|
Epic | Ramayana |
Information | |
കുടുംബം | Sukaushal (father) Amritaprabha (mother) |
ഇണ | Dasharatha |
കുട്ടികൾ | Rama (son), Shanta (daughter) |
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Valmiki Ramayana - Bala Kanda". Archived from the original on 2015-11-13. Retrieved 2009-05-12.