ശാന്തം
മലയാള ചലച്ചിത്രം
(Shanta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നവരസങ്ങളിൽ ഒന്നാണു ശാന്തം. നിർവേദം ആണ് സ്ഥായീഭാവം. ഈശ്വരഭക്തിയും സുഖത്തിലുളള അനാസക്തിയുമാണു നിർവേദത്തിനു കാരണം.
"ശാന്തം" | |
---|---|
സഞ്ചാരിഭാവങ്ങൾ | ശാന്തത, സ്വസ്ഥത, തളർച്ച. |
ദോഷം | വാതം |
ഗുണം | സത്വം |
കോശം | ചിത്തം (ആനന്ദമയി കോശം) |
സഹരസങ്ങൾ | കരുണം |
വൈരി രസങ്ങൾ | രൗദ്രം, ശൃംഗാരം, ഹാസ്യം, ഭയാനകം, വീരം |
നിക്ഷ്പക്ഷ രസങ്ങൾ | ബീഭത്സം, കരുണം |
ഉല്പന്നം | അനുകമ്പ |
സിദ്ധി | മഹിമ |
അവതരണരീതി
തിരുത്തുകകണ്ണുകൾ നാസാഗ്രത്തിൽ ചേർത്തു കൺപോളകൾ പകുതി അടച്ച് നിശ്ചലമാക്കി മുഖം സ്വാഭാവികമായി വച്ചാൽ ശാന്തരസം.[1]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-06-29. Retrieved 2017-03-14.