കോർണിഷ് ഭാഷ
കോർണിഷ് ഭാഷ Cornish (Kernowek) കോൺവാളിൽ സംസാരിച്ചുവരുന്ന തെക്ക് പടിഞ്ഞാറൻ ബ്രിട്ടണിക്ക് കെൽറ്റിക്ക് ഭാഷയാണ്. ഈ ഭാഷ ഈ നൂറ്റാണ്ടിൽ അനേകം പുനർനവീകരണത്തിനു വിധേയമായിട്ടുണ്ട്. കോർണിഷ് സൊത്വത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രധാന ഭാഗമാണ്.[3][4] It is a recognised minority language of the United Kingdom,[5] യുണൈറ്റഡ് കിംഗ്ഡത്തിലെ ന്യൂനപക്ഷ ഭാഷയുടെ പദവി ഈ ഭാഷയ്ക്കു ലഭിച്ചിട്ടുണ്ട്. ഈ ഭാഷയെ European Charter for Regional or Minority Languages ന്റെ നേതൃത്വത്തിൽ സംരക്ഷിതമാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്. [6]
Cornish | ||
---|---|---|
Kernowek | ||
ഉച്ചാരണം | [kəɾˈnuːək] | |
ഉത്ഭവിച്ച ദേശം | United Kingdom | |
ഭൂപ്രദേശം | Cornwall | |
സംസാരിക്കുന്ന നരവംശം | Cornish people | |
മാതൃഭാഷയായി സംസാരിക്കുന്നവർ | 0 - 300 (estimated)[1] (date missing) | |
| Standard Written Form | |
Latin alphabet (Cornish alphabet) | ||
ഔദ്യോഗിക സ്ഥിതി | ||
Regulated by | Cornish Language Partnership | |
ഭാഷാ കോഡുകൾ | ||
ISO 639-1 | kw | |
ISO 639-2 | cor | |
ISO 639-3 | Variously:cor – Modern Cornishcnx – Middle Cornishoco – Old Cornish | |
cnx Middle Cornish | ||
oco Old Cornish | ||
ഗ്ലോട്ടോലോഗ് | corn1251 [2] | |
Linguasphere | 50-ABB-a | |
അവലംബം
തിരുത്തുക- ↑ http://www.bbc.com/news/uk-england-cornwall-11935464
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Cornish". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Funding boost to safeguard Cornish language announced
- ↑ "Kowethas an Yeth Kernewek wins Heritage Lottery Fund support". Archived from the original on 2016-03-31. Retrieved 2017-02-24.
- ↑ "Cornish gains official recognition". BBC News. 2002-11-06. Retrieved 2012-11-11.
- ↑ Diarmuid O'Neill. Rebuilding the Celtic Languages: Reversing Language Shift in the Celtic Countries. Y Lolfa. p. 240. ISBN 0-86243-723-7.