ഏതാണ്ട് 100 സ്പീഷീസുകൾ ഉള്ള മാൽ വേസീ സസ്യകുടുംബത്തിൽപ്പെട്ട ഒരു സപുഷ്പി ജനുസാണ് കോർക്കോറസ്.[1] ഈ ചെടികളിൽനിന്നുണ്ടാക്കുന്ന നാരാണ് ചണം (jute).

Corchorus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Genus:
Corchorus

Species

About 40-100 species, including:
Corchorus aestuans
Corchorus capsularis
Corchorus carnarvonensis
Corchorus cunninghamii
Corchorus erodiodes
Corchorus junodi
Corchorus olitorius
Corchorus sidoides
Corchorus tridens
Corchorus walcottii

2-4 മീറ്റർ ഉയരത്തിൽ വളരുന്ന ഇവ വാർഷിക ഓഷധികളാണ്. കുറച്ച് ശാഖകൾ മാത്രമേ കാണുകയുള്ളൂ. ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള ഇലകൾ ദന്തുരമായ അരികുകളും കൂർത്ത അഗ്രവും ഉള്ളവയാണ്. പൂക്കൾ 2-3 സെന്റീമീറ്റർ വലിപ്പത്തിൽ അഞ്ച് ഇതളുകളോടു കൂടിയവയാണ്.

ഈ ചെടികളിൽ നിന്നുള്ള നാരായ ചണം, പരുത്തി കഴിഞ്ഞാൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സസ്യജന്യ നാരാണ്.[2]

ഭക്ഷ്യം

തിരുത്തുക

ചില സ്ഥലങ്ങളിൽ ഇവയുടെ ഇലകൾ ഭക്ഷണത്തിൽ ഉപയോഗിക്കാറുണ്ട്.[3][4]



ഇതു കൂടി കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. Stewart Robert Hinsley. "The Corchorus (Jute) Pages". Malvaceae Info. Retrieved September 10, 2011.[പ്രവർത്തിക്കാത്ത കണ്ണി]
  2. Asif Anwar (January 16, 2006). "The Golden, Copper, and Silver Fibers". Golden Fibre Trade Centre Limited. Retrieved September 10, 2011.
  3. "UMCOR Sierra Leone Archives". UMCOR NGO (United Methodist Committee on Relief Non-Governmental Organization). Archived from the original on September 19, 2011. Retrieved September 10, 2011. In Bandajuma village, these beneficiaries of an UMCOR Sierra Leone food security program are harvesting the first crop of krain krain, for sale and own consumption.
  4. Chris Tenove. "Cultivating research in a war-ravaged city". International Development Research Centre. Archived from the original on April 4, 2011. Retrieved September 10, 2011.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കോർക്കോറസ്&oldid=3630010" എന്ന താളിൽനിന്ന് ശേഖരിച്ചത്