റഷ്യക്കാരനായ ഒരു പ്രമുഖ മണ്ണ് ശാസ്ത്രജ്ഞനായിരുന്നു Konstantin Dmitrievich Glinka (1867–1927) .[1]Agricultural College of Leningrad and Experimental Station - ന്റെ ഡിറക്ടറായിരുന്ന അദ്ദേഹം Dokuchaev Soil Science Institute - ന്റെ ആദ്യ ഡിറക്ടറും അദ്ദേഹമായിരുന്നു.[2]മണ്ണിനെപ്പറ്റിയും. ഭൂമിശാസ്ത്രം, ധാതുശാസ്ത്രം, ജിയോളജി എന്നിവയെയെല്ലാം കുറിച്ച് 150 ഓളം ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1906 -ൽ ലോകത്തെ ആദ്യത്തെ മണ്ണ് ഭൂപടം പ്രസിദ്ധീകരിച്ചതിൽക്കൂടി പ്രശസ്തനാണ് അദ്ദേഹം.[3]

Konstantin Dmitrievich Glinka
ജനനംJune 23, 1867
മരണംNovember 2, 1927 (60 years old)
കലാലയംSaint Petersburg State University
തൊഴിൽSoil Science

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കോൺസ്റ്റന്റൈൻ_ഗ്ലിൻക&oldid=3140519" എന്ന താളിൽനിന്ന് ശേഖരിച്ചത്