കോൺഗ്രഗേഷൻ ഓഫ് മദർ ഓഫ് കാർമൽ
ഈ ലേഖനത്തിലെ ചില ഭാഗങ്ങൾ വൈജ്ഞാനികമായ ഉള്ളടക്കത്തിനു പകരം പ്രതിപാദ്യവിഷയത്തെ ലേഖകന്റെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച് ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നു. |
ചരിത്രം
തിരുത്തുകസീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയിലെ വനിതകളുടെ ആദ്യത്തെ സന്യാസിനി സമൂഹമാണ് സിഎംസി [അവലംബം ആവശ്യമാണ്] 1866 ഫിബ്രവരി 13-നാണ് ഈ സംഘടന രൂപം കൊണ്ടത്. [1]
വിശുദ്ധർ
തിരുത്തുകവിശുദ്ധരാകുക വിശുദ്ധിയിലേക്ക് നയിക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. വിശുദ്ധനായ ചാവറ കുര്യാക്കോസ് എലിയാസ് അച്ചൻ സ്ഥാപിച്ച ഈ സന്യാസിനി സമൂഹത്തിലെ ഒരംഗമാണ് കുറച്ചു വർഷങ്ങൾക്ക് മുൻപ് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ എവുപ്രാസ്യ.[2]
ജ്ഞാനോദയ
തിരുത്തുക1989 ൽ ബാംഗ്ലൂരിൽ തുടങ്ങിയ ഈ സംഘടനയുടെ ബ്രാഞ്ച് ആണ് ജ്ഞാനോദയ. ഇവിടത്തെ ആദ്യത്തെ സുപ്പീരിയർ മദർ എഡ്‌വേഡ് ഉം ആദ്യത്തെ പ്രീഫെക്ട് ഓഫ് സ്റ്റഡീസ് സി .സിബി യും ആണ്.[അവലംബം ആവശ്യമാണ്] സി . സിബി ഇന്ന് സഭയെ നയിക്കുന്ന സുപ്പീരിയർ ജനറൽ ആണ്. [അവലംബം ആവശ്യമാണ്] വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധ ചെലുത്തുന്ന സന്യാസിനി സമൂഹം എന്ന നിലയിൽ സിഎംസി അതിലെ അംഗങ്ങൾക്കും മികച്ച വിദ്യാഭ്യാസം നൽകുവാനായി ശ്രമിക്കുന്നുണ്ട്. [3]
പല സ്ഥലങ്ങളിൽ നിന്നും വന്ന് ഒരുമിച്ച് ജീവിക്കുന്നു എന്നതാണ് ഇവിടുത്തെ ജീവിതത്തിന്റെ പ്രേത്യേകത. [അവലംബം ആവശ്യമാണ്]
ആതുര ശുശ്രുഷ , ഭവന സന്ദർശനം, മതബോധനം , തുടങ്ങിയ മേഖലകളിൽ ഇവിടെയുള്ള സിസ്റ്റേഴ്സ് തങ്ങളുടെ സേവനം കാഴ്ചവെക്കുന്നു.
സ്രോതസ്സ്കൾ
തിരുത്തുക- ↑ "Cmc". Archived from the original on 2012-11-17.
- ↑ "st.chavara".
- ↑ "st euphrasia".