കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയമാണ് 1950 മെയ് 14-നു പ്രക്ഷേപണം തുടങ്ങിയ കോഴിക്കോട് ആകാശവാണി നിലയം[1].ഒരു പ്രാദേശിക വാർത്താനിലയം ആയ 100 കിലോവാട്ട് ശക്തിയുള്ള ഈ നിലയം മീഡിയം വേവ് 684 കിലോഹെട്സിലാണ് സംപ്രേഷണം നടത്തുന്നത് . 10 കിലോവാട്ട് ശക്തിയുള്ള എഫ്.എം പ്രക്ഷേപണം 103.6 മെഗാഹേട്സിൽ ആണ്[2]


ഉറൂബ്[3],യു.എ. ഖാദർ, അക്കിത്തം, [4],കെ. രാഘവൻ[5] തുടങ്ങി പല പ്രമുഖ മലയാള സാഹിത്യകാരന്മാരും കോഴിക്കോട് ആകാശവാണി നിലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-06. Retrieved 2015-12-21.
  2. http://allindiaradio.gov.in/wpresources/19LISTOFEXISTINGSTATIONSANDTRANSMITTERS010915.pdf
  3. [http://www.thehindu.com/news/cities/kozhikode/a-tribute-to-uroob-on-his-birth-centenary/article6347011.ece
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-21.
  5. [[1][പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_ആകാശവാണി&oldid=3803589" എന്ന താളിൽനിന്ന് ശേഖരിച്ചത്