കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും

കെ.ബാലകൃഷ്ണ കുറുപ്പ് രചിച്ച് മാതൃഭൂമി പബ്ലിഷിംഗ് കമ്പനി 16 മെയ് 2000 ൽ പ്രസിദ്ധികരിച്ച ചരിത്ര പുസ്തകമാണ് കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും[1][2]. കെ.ബാലകൃഷ്ണ കുറുപ്പ് ന്റെ മരണാനന്തരം ആണു ഈ ക്രിതി പ്രസിദ്ധീകരിക്കപെട്ടത്[3].

കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും
Cover
പുസ്തകത്തിന്റെ പുറംചട്ട
കർത്താവ്കെ.ബാലകൃഷ്ണ കുറുപ്പ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംചരിത്രം
പ്രസാധകർമാതൃഭൂമി ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
16 മേയ് 2000
മാധ്യമംഅച്ചടി
ഏടുകൾ243
ISBN978-81-826-5565-2

ഉള്ളടക്കം

തിരുത്തുക

മലബാറിന്റെയും കോഴിക്കോടിന്റെയും ചരിത്രപുസ്തകങ്ങളിൽ പണ്ട് മുതലേ കേട്ട് മനസ്സിൽ പതിഞ്ഞ ചില ധാരണകളെ തിരുത്തുന്ന സ്വതന്ത്രമായ ഒരു ചരിത്ര ഗ്രന്ഥം ആണ് ഇത്[4][1][2]. പത്മനാഭ മേനോൻ, വില്യം ലോഗൻ, കൃഷ്ണ അയ്യർ എന്നിവരുടെ ഗ്രന്ഥങ്ങൾ സോഴ്സ് ബുക്കുകളായി വളരെ അധികം പ്രയോജനപ്പെടുത്തിയും ഹെറോഡോട്ടസ് മുതൽ മിഷേൽ ഫൂക്കോ വരെയുള്ള ചരിത്ര കാരന്മാരുടെ അഭിപ്രായങ്ങളെ മനസ്സിലാക്കിയും ആണ് ഈ ഗ്രന്ഥത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് എന്ന് ആമുഖത്തിൽ ഗ്രന്ഥകാരൻ പറയുന്നു[4].

അധ്യായം

തിരുത്തുക
  1. മലബാർ വിശേഷം
  2. നായരും തിയ്യരും നമ്പൂതിരിയും മറ്റും
  3. ജീവിതരീതി
  4. പോർളാതിരിമാർ
  5. സാമൂതിരിമാർ-1
  6. സാമൂതിരിമാർ-2
  7. മയ്സൂറിയൻ ആക്രമണം
  8. ബ്രിട്ടീഷ് ഭരണം
  9. കോഴിക്കൊടും ദേശീയപ്രസ്താനങളും
  10. ആരാധനാലയങളും മതങളും മതനവീകരണപ്രസ്താനങളും
  11. കോഴിക്കോടിന്റെ സാംസ്കാരിക പാരമ്പര്യം
  1. 1.0 1.1 "കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും". Goodreads. Archived from the original on 2017-12-11. Retrieved 2017-12-11.{{cite web}}: CS1 maint: bot: original URL status unknown (link)
  2. 2.0 2.1 "കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും". DCbookstore. Archived from the original on 2005-01-15. Retrieved 2017-12-11.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "കെ . ബാലകൃഷ്ണ കുറുപ്പ്". കേരള സാഹിത്യ അക്കാദമി. Archived from the original on 2017-12-01. Retrieved 2017-12-10.{{cite web}}: CS1 maint: bot: original URL status unknown (link)
  4. 4.0 4.1 കെ.ബാലകൃഷ്ണ കുറുപ്പ്, 'കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും', mathrubhumi publications, Third edition January 2013