ഇന്ത്യൻ സംസ്ഥാനമായ മഹാരാഷ്ട്രയിലെ തെക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് കോലാപ്പൂർ. ഇതേ പേരിലുള്ള ജില്ലയുടെ ആസ്ഥാനം കൂടിയായ കോലാപ്പൂർ ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഏറ്റവും കൂടൂതലുള്ള നഗരങ്ങളിലൊന്നാണ്.വൻ വ്യവസായങ്ങൾ ഒട്ടേറെയുണ്ട്.ഇവിടെ നിർമ്മിക്കുന്ന കോലാപ്പൂരി ചെരുപ്പ് വളരെ പ്രശസ്തമാണ്.ബാംഗ്ലൂർ-മുംബൈ അതിവേഗ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക് മികച്ച ഗതാഗത സൗകര്യമുണ്ട്.

കോലാപ്പൂർ

कोल्हापूर
പട്ടണം
കോലാപ്പൂർ പുതിയ കൊട്ടാരം
കോലാപ്പൂർ പുതിയ കൊട്ടാരം
Stateമഹാരാഷ്ട്ര
DistrictKolhapur
ഭരണസമ്പ്രദായം
 • മേയർKadambari Kawale
വിസ്തീർണ്ണം
 • ആകെ66.82 ച.കി.മീ.(25.80 ച മൈ)
ഉയരം
545.6 മീ(1,790.0 അടി)
ജനസംഖ്യ
 (2011)
 • ആകെ5,61,841
 • ജനസാന്ദ്രത8,400/ച.കി.മീ.(22,000/ച മൈ)
Languages
 • OfficialMarathi
സമയമേഖലUTC+5:30 (IST)
PIN
4160XX
Telephone code0231
വാഹന റെജിസ്ട്രേഷൻMH-09

കോലാപ്പൂർ മഹാലക്ഷ്മി ക്ഷേത്രം വളരെ പ്രശസ്തമാണ്.[1] [2]

  1. http://www.mahalaxmikolhapur.com/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-31. Retrieved 2013-03-20.
"https://ml.wikipedia.org/w/index.php?title=കോലാപ്പൂർ&oldid=3629920" എന്ന താളിൽനിന്ന് ശേഖരിച്ചത്