കോരുത്തോട്
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
9°28′34.15″N 76°59′16.22″E / 9.4761528°N 76.9878389°E
Koruthodu | |
---|---|
town/village | |
Coordinates: 9°28′0″N 76°57′0″E / 9.46667°N 76.95000°E{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല | |
Country | India |
State | Kerala |
District | Kottayam |
• ഭരണസമിതി | Koruthodu Grama Panchayath |
(2008) | |
• ആകെ | 21,470 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 686513 |
Telephone code | 04828 |
വാഹന റെജിസ്ട്രേഷൻ | KL-34 |
Nearest city | Kottayam, Mundakayam. |
Lok Sabha constituency | Pathanamthitta |
Civic agency | Koruthodu |
Climate | cool pleasant (Köppen) |
കോട്ടയം ജില്ലയിലെ കോരുത്തോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കോരുത്തോട്.
കോരുത്തോടിലെ സി. കേശവൻ മെമ്മോറിയൽ എച്ച്.എച്ച്.എസ്സ് എന്ന സ്കൂൾ കായിക മേളകളിൽ ധാരാളം വിജയങ്ങൾ നേടിയിട്ടുണ്ട് [1] [2]. ഈ സ്കൂളിൽ കായികാധ്യാപകനായിരുന്ന കെ.പി.തോമസ് മാഷും പ്രസിദ്ധനാണ് [3]
ചിത്രശാല
തിരുത്തുക-
കോരുത്തോട് കള്ള് ഷാപ്പ്
അവലംബം
തിരുത്തുക- ↑ സ്കൂൾ കായിക മേള
- ↑ "കോട്ടയത്തിന് അഭിമാനമായി കോരുത്തോട് - മാതൃഭൂമി". Archived from the original on 2013-07-12. Retrieved 2013-02-27.
- ↑ പതിനേഴിന്റെ ഉശിരുമായി അറുപത്തേഴിലും തോമസ് മാഷ് - മാതൃഭൂമി Archived 2011-12-01 at the Wayback Machine..