സുനിൽ സംവിധാനം നിർവഹിച്ച് 2001-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.

കോരപ്പൻ ദി ഗ്രേറ്റ്
സംവിധാനംസുനിൽ
നിർമ്മാണംഇമ മീഡിയ
രചനടി എസ് സജി
തിരക്കഥടി എസ് സജി
അഭിനേതാക്കൾമാമുക്കോയ
മുകേഷ്
ദർശന
ചാന്ദ്നി
സംഗീതംബാലഭാസ്കർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
നാദിർഷാ
ഛായാഗ്രഹണംടോണി
ചിത്രസംയോജനംപി.സി. മോഹനൻ
വിതരണംഇമ റിലീസ്
റിലീസിങ് തീയതി
  • 26 ജനുവരി 2001 (2001-01-26)
[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

  • മുകേഷ്
  • നാദിർഷ
  • കോട്ടയം നാസിർ
  • അഗസ്റ്റിനെ
  • ബാബു സ്വാമി
  • ചാന്ദ്നി ഷാജു

അവലംബം തിരുത്തുക

  1. Malayala Sangeetham-ൽ നിന്നും. ശേഖരിച്ചത് 03.03.2018
"https://ml.wikipedia.org/w/index.php?title=കോരപ്പൻ_ദി_ഗ്രേറ്റ്&oldid=2726003" എന്ന താളിൽനിന്ന് ശേഖരിച്ചത്