കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി, തിരുവല്ല എന്നീ താലൂക്കുകളിലായാണ് 123.67 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

കോയിപ്രം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അയിരൂർ ഗ്രാമപഞ്ചായത്ത്
  2. ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്
  3. കോയിപ്രം ഗ്രാമപഞ്ചായത്ത്
  4. തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്
  5. എഴുമറ്റൂർ ഗ്രാമപഞ്ചായത്ത്
  6. പുറമറ്റം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പത്തനംതിട്ട
താലൂക്ക് മല്ലപ്പള്ളി, തിരുവല്ല
വിസ്തീര്ണ്ണം 123.67 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 121,630
പുരുഷന്മാർ 58,468
സ്ത്രീകൾ 63,162
ജനസാന്ദ്രത 984
സ്ത്രീ : പുരുഷ അനുപാതം 1080
സാക്ഷരത 96.27%

വിലാസം തിരുത്തുക

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്
പുല്ലാട് - 689648
ഫോൺ‍ : 0469 2662364
ഇമെയിൽ‍‍‍‍ : bdokpm@gmail.com

അവലംബം തിരുത്തുക