കോമൺ വുഡ്ബ്രൌൺ
ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് കോമൺ വുഡ്ബ്രൌൺ (Common Woodbrown). ഇതിന്റെ ശാസ്ത്രനാമം lethe sidonis എന്നാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്,സിക്കിം,അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇവ കണ്ടുവരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും.[1]
കോമൺ വുഡ്ബ്രൌൺ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. sidonis
|
Binomial name | |
Lethe sidonis (Kollar, , 1844)
|
അവലംബം
തിരുത്തുകLethe sidonis എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.