കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്, മാടായി

(കോപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മാടായിയിൽ പ്രാദേശിക മാനേജ്‌മെന്റ് സഹകരണസംഘത്തിൻ കീഴിൽ നടന്നുവരുന്ന ഒരു കോളേജ്. കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റു ചെയ്ത് പ്രവർത്തിക്കുന്നു.[1][2]

ചരിത്രം

തിരുത്തുക

1982 ഡിസംബർ 21 നാണ് കോളേജ് അന്നത്തെ വിദ്യാഭ്യാസമന്ത്രി ടി.എം. ജേക്കബ് ഉദ്ഘാടനം ചെയ്തത്. കേരളത്തിൽ സഹകരണ മേഖലയിലുള്ള ഒരേയൊരു ഗവൺമെന്റ് എയ്ഡഡ് കോളേജാണിത്. [3]

കോഴ്സുകൾ

തിരുത്തുക

ബിരുദാനന്തര കോഴ്സുകൾ:[4]

  • എം.എ. ഹിസ്‌റ്ററി
  • എം.കോം ഫിനാൻസ്

ബിരുദ കോഴ്സുകൾ:

  • ബി.ബി.എ.
  • ബി.എ. ഇംഗ്ലീഷ്
  • ബി.എ. ഹിസ്റ്ററി
  • ബി.എ. മലയാളം
  • ബി.എസ്‌.സി മാത്തമാറ്റിക്സ്

അദ്ധ്യാപകർ

തിരുത്തുക

ഡോ. നാരായണൻ നമ്പൂതിരിയാണ് പ്രിൻസിപ്പൽ. ഫോൿലോറിസ്റ്റ് ഡോ.ബാലചന്ദ്രൻ കീഴോത്ത് ഇവിടെ മലയാളവിഭാഗം അദ്ധ്യക്ഷനാണ്.

പൂർവ്വവിദ്യാർത്ഥികൾ

തിരുത്തുക
  1. "Official Website of Kannur University". Retrieved 2021-06-13.
  2. InfoTech, S. R. V. "About Us //Madayi College // Kannur, India" (in ഇംഗ്ലീഷ്). Retrieved 2021-06-19.[പ്രവർത്തിക്കാത്ത കണ്ണി]
  3. InfoTech, S. R. V. "Brief History //Madayi College // Kannur, India" (in ഇംഗ്ലീഷ്). Retrieved 2021-06-13.
  4. InfoTech, S. R. V. "Course Offered //Madayi College // Kannur, India" (in ഇംഗ്ലീഷ്). Retrieved 2021-06-13.

പുറേത്തേക്കുള്ള കണ്ണികൾ

തിരുത്തുക