കോത്താരി കമ്മിഷൻ
കോത്താരി കമ്മിഷൻ എന്ന് പൊതുവെ അറിയപ്പെടുന്ന സമിതി 1964മുതൽ 1966 വരെ നിലവിലിരുന്ന ഇന്ത്യൻ വിദ്യാഭ്യാസ കമ്മിഷൻ ആണ്. ഇന്ത്യ ഗവണ്മെന്റ് ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയുടെ സമഗ്രമായ വികസനത്തിനും, നയരൂപീകരണങ്ങൾക്കും, മാർഗദർശനത്തിനുമായി രൂപീകരിച്ച ഏകോദ്ദേശ (അഡ്ഹോക്ക്) കമ്മിഷനായിരുന്നു ഇത് .[1] അന്നത്തെ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മിഷന്റെ ചെയർമാൻ ആയിരുന്ന ദൗലത്ത് സിങ് കോത്താരി തന്നെയാണ് ഈ കമീഷന്റേയും ചെയർമാൻ ആയി നിയമിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഇത് കോത്താരി കമീഷൻ എന്ന പേരിലും അറിയപ്പെട്ടു. പ്രാഥമിക തലം തൊട്ട് ഉന്നത തലം വരെയുള്ള വിദ്യാഭ്യാസസംവിധാനത്തിന്റെ സമഗ്രമായ വികസനത്തിനു വേണ്ട വിശദമായ രൂപരേഖ തയ്യാറാക്കുക എന്നതായിരുന്നു കമീഷന്റെ ഏകലക്ഷ്യം(അഡ് ഹോക്) .[2] എന്നിരുന്നാലും, മെഡിക്കൽ മേഖലയും നിയമവിദ്യാഭ്യാസവും ഈ കമ്മിഷന്റെ പരിധിയിൽനിന്നും ഒഴിവാക്കിയിരുന്നു. 1964 മുതൽ 1966 വരെയായിരുന്നു കോത്താരി കമ്മിഷന്റെ കാലാവധി. 1966 ജൂൺ 29ന് കമ്മിഷൻ അതിന്റെ റിപ്പോർട്ട് സർക്കാറിനു സമർപ്പിച്ചു
Indian Education Commission (1964-1966) Kothari Commission | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | 14 July 1964 |
പിരിച്ചുവിട്ടത് | 29 June 1966 |
അധികാരപരിധി | Government of India |
ആസ്ഥാനം | New Delhi |
മേധാവി/തലവൻമാർ | Daulat Singh Kothari, Chairman [J. P. Naik], Secretary J. F. McDougall, Associate secretary A. R. Dawood H. L. Elvin R. A. Gopalswami V. S. Jha P. N. Kirpal M. V. Mathur B. P. Pal Kumari S. Panandikar Roger Revelle K. G. Saiyidain T. Sen Jean Thomas S. A. Shumovsky Sadatoshi Ihara, Members |
ഘടന
തിരുത്തുകദൗലത്ത് സിങ് കോത്താരിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസകമ്മിഷൻ സ്വതന്ത്രഇന്ത്യയിലെ ആറാമത്തെ കമ്മിഷനും വിദ്യാഭ്യാസത്തെ കേന്ദ്രവിഷയയമാക്കിയ ആദ്യ കമ്മിഷനുമായിരുന്നു.[3]. ചെയർമാനു പുറമെ ഈ കമ്മിഷനിൽ ഒരു മെംബർ സെക്രട്ടറിയും ഒരു അസോസിയേറ്റ് സെക്രട്ടറിയും 15 അംഗങ്ങളും ഉണ്ടായിരുന്നു. കോർ ഗ്രൂപ്പിനു പുറമേ, ഈ കമ്മിഷനു 20 അംഗങ്ങളുള്ള അന്താരാഷ്ട്ര പാനലുമുണ്ടായിരുന്നു കൂടാതെ 19 ടാസ്ക് ഫോഴ്സും അവരുടെ ഉപഗ്രൂപ്പും ക്ഷണിതാക്കളുടെ പ്രത്യേക പാനലുമുണ്ടായിരുന്നു.[4]
കോർ ഗ്രൂപ്പ്
തിരുത്തുകനമ്പർ. | ഔദ്യോഗികസ്ഥാനം | പേര് | സ്ഥാനം |
---|---|---|---|
1 | ചെയർമാൻ | ഡി. എസ്. കോത്താരി | Chairman, University Grants Commission |
2 | Member Secretary മെംബർ സെക്രട്ടറി |
ജെ. പി. നായിക്ക് | Head, Dept of Edu. Planning, Admn and Finance Gokhale Institute of Politics and Economics, Pune |
3 | അസോസിയേറ്റ് സെക്രട്ടറി | ജെ. എഫ്. മക്ഡൗഗാൾ | Assistant Director, Department of School and Higher Education, UNESCO, Paris |
4 | മെംമ്പർ | എ. ആർ. ദാവൂദ് | Director, Extension Programmes for Secondary Education, New Delhi |
5 | മെമ്പർ | എച്ച് എൽ. എൽവിൻ | Director, Institute of Education, University College of London |
6 | മെമ്പർ | ആർ. എ. ഗോപാലസ്വാമി | Director, Institute of Applied Manpower Research, New Delhi |
7 | മെമ്പർ | വി. എസ്. ഝാ | Director of the Commonwealth Education Liaison Unit, London |
8 | മെമ്പർ | പി. എൻ. കിർപാൽ | Educational Adviser to the Government of India |
9 | മെമ്പർ | എം. വി. മാഥൂർ | Professor, Economics and Public Administration, University of Rajasthan |
10 | മെമ്പർ | ബി. പി. പാൽ | Director, Indian Agricultural Research Institute, New Delhi |
11 | മെമ്പർ | കുമാരി എസ്. പനന്ദിക്കർ |
Head of the Department of Education, Karnatak University, Dharwar |
12 | മെമ്പർ | റോജർ റെവെല്ലെ | Dean of Research, University of California, USA |
13 | മെമ്പർ | കെ. ജി. സായിദയിൻ |
Educational Adviser to the Government of India |
14 | മെമ്പർ | ടി. സെൻ |
Rector, Jadavpur University, Calcutta |
15 | മെമ്പർ | ജീൻ തോമസ് |
Inspector General of Education, France, and formerly Assistant Director-General of UNESCO |
16 | മെമ്പർ | എസ്. എ. ഷുമോവ്സ്കി | Director, Methodological Division, Ministry of Higher and Special Secondary Education, RSFSR, Moscow |
17 | മെമ്പർ | സദതോഷി ഇഹാര |
Professor of the First Faculty of Science and Technology, Waseda University, Tokyo |
കൺസൾട്ടന്റുകൾ
തിരുത്തുകലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്നായി തിരഞ്ഞെടുത്ത 20 വിദ്യാഭ്യാസ വിദഗ്ദ്ധരുടെ പാനൽ കമ്മിഷനെ സഹായിച്ചു.
No. | Incumbent | Position |
---|---|---|
1 | ജെയിംസ് ഇ. അല്ലൻ | കമ്മിഷണർ, സ്റ്റേറ്റ് എജൂക്കേഷൻ ഡിപ്പാർട്മെന്റ്, അമെരിക്കൻ ഐക്യനാടുകൾ |
2 | സി. ഇ. ബീബൈ | വിസിറ്റിങ് പ്രൊഫസ്സർ, Graduate School of Education, ഹാർവാഡ് സർവ്വകലാശാല |
3 | പി. എം. എസ്. ബ്ലാക്കറ്റ് | President, the Royal Society, UK |
4 | Recteur J. J. Capelle | Director-General of Education in France, Paris |
5 | ക്രിസ്റ്റഫർ കോക്സ് | Educational Adviser, Ministry of Overseas Development, UK |
6 | ഫിലിപ്പ് എച്ച് കൂംബ്സ് | Director, UNESCO International Institute for Educational Planning, Paris |
7 | ആന്ദ്രെ ഡാനിയറെ |
Centre for Studies in Education and Development, Graduate School of Education, Harvard University |
8 | സ്റ്റീവൻ ഡെഡ്ജർ | Institute of Sociology, University of Lund, Sweden |
9 | നിക്കോലാസ് ഡെവിറ്റ് | Director, International Survey of Educational Development and Planning, Indiana University, USA |
10 | ജോൺ ഗൈ ഫൗൾക്കിസ് | School of Education, University of Wisconsin, Madison, USA |
11 | വില്ലിസ് ജാക്സൺ | Professor of Electrical Engineering, Imperial College of Science and Technology, University of London |
12 | ജെ. പോൾ ലെനാഡ് |
Professor of Education, Columbia University Teachers' College |
13 | ഗോർഡൺ എൻ. മക്കെൻസി | Professor of Education, Teachers' College, Columbia University, New York, USA |
14 | സി. എ. മോസെർ |
Director, Unit for Economic and Statistical Studies on Higher Education, London School of Economics |
15 | എസ്. ഒകിത |
Executive Director, Japan Economic Research Centre, Tokyo |
16 | എ. ആർ. പ്രെസ്റ്റ് | Professor of Economics and Public Finance, University of Manchester, England |
17 | ലയണൽ റോബിൻസ് | Professor Emeritus, London School of Economics |
18 | എഡ്‌വാഡ് എ. ഷിൽസ് | Professor, University of Chicago, USA |
19 | ഫ്രെഡെറിക്ക് സെയിറ്റ്സ് | President, National Academy of Sciences, Washington, USA |
20 | ഡബ്ലിയു സി സ്മിത് | Director, Centre for the Study of World Religions, Harvard University |
ടാസ്ക് ഫോഴ്സും വർക്കിങ് ഗ്രൂപ്പും
തിരുത്തുകവയോജന വിദ്യാഭ്യാസത്തിനുള്ള ടാസ്ക് ഫോഴ്സ്
കാർഷികവിദ്യാഭ്യാസത്തിനുള്ള ടാസ്ക് ഫോഴ്സ്
വിദ്യാഭ്യാസഭരണത്തിനുള്ള ടാസ്ക് ഫോഴ്സ്
Task Force on Educational Finance The task before the group was to examine the existing set up with regard to educational finance and identify ways to overcome the shortfalls. The group had M. V. Mathur, D. A. Dabholkar, B. Dutta, R. A. Gopalaswami, K. L. Joshi, D. T. Lakdawala, Gautam Mathur, Atmanand Misra, Sadashiv Misra, J. P. Naik, K. A. Naqvi, Pritam Singh and Gurbax Singh (secretary) as its members.
ഉപഗ്രൂപ്പുകളും ക്ഷണിതാക്കളും
തിരുത്തുകപ്രധാന നിർദ്ദേശങ്ങൾ
തിരുത്തുകകമ്മിഷനുശേഷം
തിരുത്തുകKothari commission, fourth education commission in the independent India, and its recommendations are also reported to have influenced the 1986 revision of the National Policy on Education by the Rajiv Gandhi ministry.[5] The guidelines laid out by the commission were revisited by the National Knowledge Commission headed by Sam Pitroda in 2005.
ഇതും കാണൂ
തിരുത്തുകReferences
തിരുത്തുക- ↑ "Indian Education Commission 1964-66". PB Works. 2015. Retrieved June 20, 2015.
- ↑ J C Aggarwal (2009). Landmarks In The History Of Modern Indian Education, 6E. Vikas Publishing House. p. 626. ISBN 9788125924029.
- ↑ "Introduction to Education Commissions 1964-66". Krishna Kanta Handiqui State Open University. 2015. Archived from the original on 2017-09-18. Retrieved June 18, 2015.
- ↑ "Task Force on Agriculture Education" (PDF). National Council of Educational Research and Training. 1970. Retrieved June 18, 2015.
- ↑ "Statement by Arjun Singh" (PDF). NCERT. 1992. Retrieved June 21, 2015.