കോഡ്ലിങ് ശലഭം
ആപ്പിൾ തിന്നുനശിപ്പിക്കുന്ന നിശാശലഭങ്ങളാണിവ. ആപ്പിൾകീടം (Apple pest) എന്നും ഇവ അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ആപ്പിൾത്തോട്ടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറമുള്ള ഇവയ്ക്കു ആകർഷകമായ രൂപമാണുള്ളത്.
കോഡ്ലിങ് ശലഭം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. pomonella
|
Binomial name | |
Cydia pomonella | |
Synonyms | |
|
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കോഡ്ലിങ് ശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |