കോട്ടുക്കൽ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(കോട്ടുകാൽ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടുക്കൽ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°22′12″N 77°1′45″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾമന്നോട്ടുകോണം, മണ്ണക്കല്ല്, അവണാകുഴി, കൊല്ലകോണം, കുഴിവിളക്കോണം, ശ്രീനാരായണപുരം, ചൊവ്വര, മൂലക്കര, അടിമലത്തുറ, അമ്പലത്തുമൂല, പുളിങ്കുടി, തെക്കേക്കോണം, പുന്നക്കുളം, ചപ്പാത്ത്, ഓഫീസ് വാർഡ്, പയറ്റുവിള, മരുതൂർക്കോണം, പുലിയൂർക്കോണം, പുലിവിള
ജനസംഖ്യ
ജനസംഖ്യ28,968 (2001) Edit this on Wikidata
പുരുഷന്മാർ• 14,540 (2001) Edit this on Wikidata
സ്ത്രീകൾ• 14,428 (2001) Edit this on Wikidata
സാക്ഷരത നിരക്ക്84.31 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221754
LSG• G011004
SEC• G01018
Map
തിരുവനന്തപുരംജില്ലയിലെ അതിയന്നൂർ ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 12.16 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയുള്ള കോട്ടുക്കൽ ഗ്രാമപഞ്ചായത്ത്. 1961 ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 

വാർഡുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തിരുവനന്തപുരം
ബ്ലോക്ക് അതിയന്നൂർ
വിസ്തീര്ണ്ണം 12.16 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,968
പുരുഷന്മാർ 14,540
സ്ത്രീകൾ 14,428
ജനസാന്ദ്രത 2382
സ്ത്രീ : പുരുഷ അനുപാതം 992
സാക്ഷരത 84.31%