കോട്ടയം (കണ്ണൂർ ജില്ല)

(കോട്ടയം (കണ്ണൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോട്ടയം (വിവക്ഷകൾ) എന്ന താൾ കാണുക. കോട്ടയം (വിവക്ഷകൾ)

11°49′30″N 75°32′30″E / 11.82500°N 75.54167°E / 11.82500; 75.54167 കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള ഒരു ചെറു പട്ടണമാണ്‌ കോട്ടയം.

കോട്ടയം
Map of India showing location of Kerala
Location of കോട്ടയം
കോട്ടയം
Location of കോട്ടയം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ഏറ്റവും അടുത്ത നഗരം കൂത്തുപറമ്പ് (3 കി.മീ)
ജനസംഖ്യ
ജനസാന്ദ്രത
19,476 (2011—ലെ കണക്കുപ്രകാരം)
2,310/കിമീ2 (2,310/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 8.43 km2 (3 sq mi)

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 17,5000 ആണ്‌ കോട്ടയത്തിന്റെ ജനസംഖ്യ. [1]. ഇതിൽ 47% പുരുഷന്മാരും, 53% സ്ത്രീകളുമാണ്‌. 84% ആണ്‌ ഇവിടുത്തെ സാക്ഷരതാനിരക്ക്. പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 86%, സ്ത്രീകളിൽ 82% എന്നിങ്ങനെയാണ്‌.

ഇവിടെയുള്ള ജനസംഖ്യയിലെ 11% ആറ് വയസ്സിൽ താഴെയുള്ള കുട്ടികളാണ്‌.

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=കോട്ടയം_(കണ്ണൂർ_ജില്ല)&oldid=4136556" എന്ന താളിൽനിന്ന് ശേഖരിച്ചത്