കോട്ടപ്പുറം, പാലക്കാട്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
10°56′45″N 76°24′23″E / 10.945785°N 76.406445°E
കോട്ടപ്പുറം | |
Kottappuram | |
രാജ്യം | ഇന്ത്യ |
മേഖല | മലബാർ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | പാലക്കാട് |
ഉപജില്ല | ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ ഗ്രാമപഞ്ചായത്ത് |
ഏറ്റവും അടുത്ത നഗരം | ഒറ്റപ്പാലം ,പെരിന്തൽമണ്ണ |
ലോകസഭാ മണ്ഡലം | Palakkad |
നിയമസഭാ മണ്ഡലം | Ottappalam |
സാക്ഷരത | 88% |
ഭാഷ(കൾ) | മലയാളം |
സമയമേഖല | IST (UTC+5:30) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
fine (Köppen) • 28 °C (82 °F) • 36 °C (97 °F) • 21 °C (70 °F) |
Portal: Kerala |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിന്റെ കിഴക്ക്-വടക്ക് അതിർത്തിയിൽ കരിമ്പുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോട്ടപ്പുറം.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകസർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- ഗവർമെന്റ് ഡിസ്പെൻസറി
പൊതുമേഖല സ്ഥാപനം
തിരുത്തുക- കോട്ടപ്പുറം ടെലഫോൺ എക്സ്-ചേഞ്ച്
ബാങ്കിങ് സ്ഥാപനങ്ങൾ
തിരുത്തുക- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
- കുലിക്കിലിയാട് സർവീസ് സഹകരണ സംഘം
- മൾടി പർപ്പസ് സർവീസ് സഹകരണ സംഘം
- ഓർമാസ് സഹകരണ സംഘം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- ജി .എൽ.പി.സ്കൂൾ,കുലിക്കിലിയാട്
- കോട്ടപ്പുറം സെൻട്രൽ സ്കൂൾ
- കരിമ്പുഴ ഹയർ സെക്കണ്ടറി സ്കൂൾ
- ദർശന കോളേജ്
- ശ്രീ നാരായണ കോളേജ് ഓഫ് ടീച്ചർ എജുക്കേഷേൻ
- എസ് എൻ ഇ എസ് കല്യാണി കോളേജ്
- പി കെ എം ഐ ടി സി
- സീഡാക് കോളേജ് ഓഫ് ആർട്സ് ആൻറ് സയൻസ്
സാംസ്കാരിക സ്ഥാപനങ്ങൾ
തിരുത്തുക- ദർശന വായനശാല.
ആരാധനാലയങ്ങൾ
തിരുത്തുക- തിരു വളയനാട് കാവ്,
- വൈരടി മഹാവിഷ്ണു ക്ഷേത്രം
- ജുമാ-അത്ത് പള്ളി
- ടൌൺ പള്ളി
- തിപ്പലിക്കോട് ശിവക്ഷേത്രം
- പൂവ്വക്കോട് ശിവക്ഷേത്രം
- മാരിയമ്മൻ കോവിൽ