കോടുകുളഞ്ഞി
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
9°18′0″N 76°36′0″E / 9.30000°N 76.60000°E ആലപ്പുഴ ജില്ലയിൽ ആലാ പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് കോടുകുളഞ്ഞി.ചെങ്ങന്നൂർ താലൂക്കിൽ പെട്ട ഇവിടെയാണ് ആലപ്പുഴ ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമുള്ളത്. [അവലംബം ആവശ്യമാണ്] ഇവിടെ ഒരു റേഡിയോ പ്രക്ഷേപണ ലിങ്ക് ടവറുണ്ട്.[1]
കോടുകുളഞ്ഞി | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ആലപ്പുഴ |
ഏറ്റവും അടുത്ത നഗരം | Cochin |
ലോകസഭാ മണ്ഡലം | Mavelikara |
സിവിക് ഏജൻസി | Ala Panchayat |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 20 °C (68 °F) |