കോംഗോ (നോവൽ)
1980 ൽ ജോൺ മൈക്കൽ ക്രൈറ്റൺ എഴുതിയ ഒരു സയൻസ്-ഫിക്ഷൻ നോവൽ ആണ് കോംഗോ .
കർത്താവ് | Michael Crichton |
---|---|
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Science fiction novel, Adventure novel |
പ്രസാധകർ | Knopf |
പ്രസിദ്ധീകരിച്ച തിയതി | 1980 |
മാധ്യമം | Print (hardcover) |
ഏടുകൾ | 348 |
ISBN | 0-394-51392-4 |
OCLC | 6602970 |
813/.54 19 | |
LC Class | PS3553.R48 C6 1980 |
മുമ്പത്തെ പുസ്തകം | Eaters of the Dead |
ശേഷമുള്ള പുസ്തകം | Sphere |
കഥാസാരം
തിരുത്തുകവജ്രങ്ങളും അന്വേഷിച്ചു കോംഗോ മഴക്കാടുകളിൽ പോയ ഒരു പര്യവേക്ഷണ സംഘത്തെ കാണാതാവുകയും അവരെ തേടി മറ്റൊരു സംഘം (ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്ന ഒരു ഗോറില്ല അടക്കം ) അവിടെ ചെല്ലുന്നതും അവിടെ പുരാതന വജ്ര ഖനിയിൽ അതിന്റെ കാവൽക്കാരായി പരിശീലിപ്പിച്ച കൊലയാളി ഗൊറില്ലകളുമായുള്ള ഏറ്റുമുട്ടലും ആണ് കഥാസാരം .[1]
സിനിമ
തിരുത്തുകഈ നോവലിനെ അടിസ്ഥാനം ആകി അതെ പേരിൽ 1995-ൽ ഫ്രാങ്ക് മാർഷൽ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.