ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലെ ഏറ്റവും ശക്തരായ ചെസ്സ് കളിക്കാരിലൊരാളായിരുന്നു അമേരിയ്ക്കയിൽ ജനിച്ച ഫ്രാങ്ക് ജയിംസ് മാർഷൽ.(ജനനം: ആഗസ്റ്റ് 10, 1877 – നവം:9, 1944) ലോക ചാമ്പ്യനായിരുന്നഎമ്മാനുവൽ ലാസ്കറെ( എമ്മാനുവൽ ലാസ്കർ)ലോക ചാമ്പ്യൻഷിപ്പിൽ നേരിടുകയുണ്ടായി.(1907). 1909 മുതൽ 1936 വരെ അമേരിയ്ക്കൻ ചെസ്സ് ചാമ്പ്യനുമായിരുന്നു മാർഷൽ. 1915 ൽ ന്യൂയോർക്കിലെ ‘മാർഷൽ ചെസ്സ് ക്ലബ്ബി‘നു അദ്ദേഹം തുടക്കമിടുകയും ചെയ്തു.

Frank Marshall
Frank Marshall
മുഴുവൻ പേര്Frank James Marshall
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ജനനം(1877-08-10)ഓഗസ്റ്റ് 10, 1877
New York City
മരണംനവംബർ 9, 1944(1944-11-09) (പ്രായം 67)
Jersey City

ശൈലി തിരുത്തുക

സാങ്കേതികമായി ഉയർന്ന ഒരു കേളീശൈലിയാണ് മാർഷലിന്റേത്. മാർഷലിന്റെ “സ്വിൻഡ്ൽ തന്ത്രങ്ങൾ‘’ അതി പ്രശസ്തമാണ്. 23...Qg3!! 1.d4 e6 2.e4 d5 3.Nc3 c5 4.Nf3 Nc6 5.exd5 exd5 6.Be2 Nf6 7.O-O Be7 8.Bg5 O-O 9.dxc5 Be6 10.Nd4 Bxc5 11.Nxe6 fxe6 12.Bg4 Qd6 13.Bh3 Rae8 14.Qd2 Bb4 15.Bxf6 Rxf6 16.Rad1 Qc5 17.Qe2 Bxc3 18.bxc3 Qxc3 19.Rxd5 Nd4 20.Qh5 Ref8 21.Re5 Rh6 22.Qg5 Rxh3 23.Rc5 Qg3!! 0-1

പുറംകണ്ണികൾ തിരുത്തുക

ഗ്രന്ഥങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രാങ്ക്_മാർഷൽ&oldid=1699407" എന്ന താളിൽനിന്ന് ശേഖരിച്ചത്