കൊൽക്കത്ത സർവ്വകലാശാല

കൊൽക്കത്തയിലെ പ്രശസ്ഥമായൊരു സർവകലാശാല

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1857 ജനുവരി 24-ന് സ്ഥാപിതമായ സർവ്വകലാശാലയാണ് കൊൽക്കത്ത സർവ്വകലാശാല അഥവാ CU (യൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത)[4]. ഇത് ദക്ഷിണേഷ്യയിലെ പാശ്ചാത്യ പഠനസംവിധാനമുള്ള ആദ്യ സർവ്വകലാശാലയാണ്. ഇന്ത്യയിൽ യു.ജി.സിയും നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC)ഉം ഇതിനെ ഒരു പഞ്ച നക്ഷത്ര സർവ്വകലാശാലയായും പഠനമികവിന്റെ കേന്ദ്രം (Centre with Potential for Excellence) ആയും വിലയിരുത്തിയിട്ടുണ്ട്[5][6]. അഖിലേന്ത്യാതലത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയിക്കുന്ന വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്നാണ്[7].

'
কলিকাতা বিশ্ববিদ্যালয়
പ്രമാണം:Logo of University of Calcutta.jpg
കൊൽക്കത്ത സർവ്വകലാശാലയുടെ സീൽ
ആദർശസൂക്തംAdvancement of Learning
തരംPublic
സ്ഥാപിതം1857
ചാൻസലർM. K. Narayanan
പശ്ചിമ ബംഗാൾ ഗവർണ്ണർ
വൈസ്-ചാൻസലർസുരഞ്ജൻ ദാസ്[1].
ബിരുദവിദ്യാർത്ഥികൾപ്രതിവർഷം 100,000[2].
പ്രതിവർഷം 5,500 [2]
സ്ഥലംകൊൽക്കത്ത, പശ്ചിം ബംഗാൾ, ഇന്ത്യ
ക്യാമ്പസ്Urban, 136 കോളേജുകൾ[3].
അഫിലിയേഷനുകൾയൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ, നാഷണൽ അസ്സസ്‌മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC), അസ്സോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (AIU)
വെബ്‌സൈറ്റ്www.caluniv.ac.in
  1. Calcutta University-UGC ugc.ac.in. Retrieved 6 August 2012
  2. 2.0 2.1 CU information brochure for MSc, BTech Archived 2012-04-26 at the Wayback Machine. Retrieved 25 November 2011
  3. "Antidote to admission hit-and-miss". The Telegraph. 22 May 2012. Retrieved 1 June 2012.
  4. Department of Higher Education, West Bengal Archived 2009-06-29 at the Wayback Machine. higherednwb.net. Retrieved 6 August 2012
  5. Growth Spiral
  6. CU makes the highest grade
  7. CSIR–UGC National Eligibility Test: a performance indicator of basic science education in Indian universities: Inderpal, S.Chetri, A. Saini and R. Luthra, Current Science, Vol.97, No 4, 25 August 2009[പ്രവർത്തിക്കാത്ത കണ്ണി] cs-test.ias.ac.in. Retrieved 13 August 2012
"https://ml.wikipedia.org/w/index.php?title=കൊൽക്കത്ത_സർവ്വകലാശാല&oldid=3930988" എന്ന താളിൽനിന്ന് ശേഖരിച്ചത്