കൊൽക്കത്ത സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ

കൊൽക്കത്ത സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ (CSTM) ഉഷ്ണമേഖലാ രോഗരംഗത്ത് സമർപ്പിതമായ കൊൽക്കത്തയിൽ സ്ഥിതിചെയ്യുന്ന ഒരു മെഡിക്കൽ സ്ഥാപനമാണ്.[1] കൊൽക്കത്ത മെഡിക്കൽ കോളേജിലെ പാത്തോളജി വിഭാഗം പ്രൊഫസറായ ഇന്ത്യൻ മെഡിക്കൽ സർവീസിലെ ലിയോനാർഡ് റോജേഴ്സ് (ജീവിതകാലം,1868-1962) 1914 ൽ ഇത് സ്ഥാപിച്ചു.[2] 2003 വരെ കൊൽക്കത്ത സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരുന്ന ഇത് ഇപ്പോൾ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിന്റെ കീഴിലാണ്.

കൊൽക്കത്ത സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ
പ്രമാണം:CSTM logo.jpg
ആദർശസൂക്തംHeritage Institution for Tropical Diseases
തരംപബ്ലിക്
സ്ഥാപിതം24 ഫെബ്രുവരി 1914
(110 വർഷങ്ങൾക്ക് മുമ്പ്)
 (1914-02-24)
സ്ഥാപകൻലിയോണാർഡ് റോജേർസ്
ഡീൻപ്രൊഫ. ബിഭൂതി സാഹ
ഡയറക്ടർപ്രൊ. (Dr.) സുഭാസിഷ് കമൽ ഗുഹ
വിദ്യാർത്ഥികൾTotals:
  • MD – 18
  • DM – 2
  • Diploma – 4
  • PhD – 24
സ്ഥലംകൊൽക്കൊത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
22°34′31″N 88°21′36″E / 22.575243°N 88.359927°E / 22.575243; 88.359927
ക്യാമ്പസ് Urban
അഫിലിയേഷനുകൾവെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ഹെൽത് സയൻസസ്
വെബ്‌സൈറ്റ്www.stmkolkata.org
കൊൽക്കൊത്ത സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിൻ, കൊൽക്കൊത്ത. ഒക്ടോബർ 2014.

പ്രമുഖ ഗവേഷകരായ യു.എൻ. ബ്രഹ്മചാരി, റൊണാൾഡ് റോസ്, രബീന്ദ്ര നാഥ് ചൌധരി,[3] രാം നാരായൺ ചക്രവർത്തി,[4] ജ്യോതി ഭൂഷൺ ചാറ്റർജി എന്നിവരേപ്പോലുള്ള പ്രമുഖ ഗവേഷകർ ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിരുന്നു.[5]

  1. David Arnold (2000). Science, Technology and Medicine in Colonial India. Cambridge University Press. p. 198. ISBN 9780521563192.
  2. Uma Dasgupta (2011). Science and Modern India: An Institutional History, C. 1784–1947. Pearson Education India. p. 591. ISBN 9788131728185.
  3. "Deceased Fellow". Indian National Science Academy. 2016. Retrieved 6 July 2016.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Deceased Fellow". Indian National Science Academy. 2016. Archived from the original on 2016-04-15. Retrieved 2 April 2016.
  5. "History of CSTM". stmkolkata.org. Archived from the original on 2014-04-21. Retrieved 20 April 2014.