കൊളപ്പറമ്പ്

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിൽപ്പെടുന്ന ഒരു ഗ്രാമമാണ് കൊളപ്പറമ്പ് സംസ്ഥാനപാത 39 കൊളപ്പറമ്പ് വഴിയാണ് കടന്നു പോകുന്നത്.

ചരിത്രം

തിരുത്തുക

മലബാർ കലാപത്തിന്റെ തുടർച്ചയായി 1934-ൽ ഇവിടെ മലബാർ സ്പെഷ്യൽ പോലീസിൻറെ ഒരു ക്യാമ്പ് ആരംഭിച്ചു. ഈ ക്യാമ്പിൽ കുട്ടിക്കാലം ചെലവിട്ടതിന്റെ അനുഭവങ്ങളിൽ നിന്നാണ് ഒ.വി. വിജയൻ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ചില കഥാപാത്രങ്ങളുടെ സ്വത്വം വേർതിരിച്ചെടുത്തത്[1].

സ്ഥാപനങ്ങൾ

തിരുത്തുക
  • കേരള പോലീസ് സേനയുടെ കീഴിലുള്ള റാപ്പിഡ് റെസ്പോൻസ് ആൻഡ്‌ റെസ്ക്യൂ ഫോർസിന്റെ (Rapid Response and Rescue Force - RRRF) ആസ്ഥാനം സ്ഥിതിചെയ്യുന്നത് കൊളപ്പറമ്പിലാണ്[2].
  • ഹെഡ് പോസ്റ്റ്‌ ഓഫീസ്


pandikkad

ചെമ്പ്രശ്ശേരി
  1. ഒ.വി. വിജയൻ. ഇതിഹാസത്തിന്റെ ഇതിഹാസം. ഡി.സി. ബുക്ക്‌സ്‌.
  2. http://keralapolice.org/wings/armed-police/rapid-response-and-rescue-force
"https://ml.wikipedia.org/w/index.php?title=കൊളപ്പറമ്പ്&oldid=3918656" എന്ന താളിൽനിന്ന് ശേഖരിച്ചത്