1851ൽ പെരിന്തൽമണ്ണയിൽ നടന്ന മാപ്പിള കലാപം. ടിപ്പുവിന്റെ കാലത്ത്‌ തിരുവിതാംകൂറിൽ അഭയം പ്രാപിച്ച കൊളത്തൂർ വാരിയരുടെ ഭൂമി മുസ്ലിം കർഷകർ കൈയ്യേറിയിരുന്നു. ടിപ്പു സുൽത്താൻ പരാജയപ്പെട്ടപ്പോൾ വാര്യർ ഭൂമി വീണ്ടെടുത്തു. പള്ളി പണിയാൻ വാരിയർ വിസ്സമ്മതിച്ചതോടെ മുസ്ലിങ്ങൾ ഒരു താൽക്കാലിക പള്ളി പണിതു. 1851 ഓഗസ്റ്റ്‌ 23-ന്‌ ഇവർ വാരിയരെ വധിച്ചു. അടുത്ത ദിവസം ബ്രിട്ടീഷ്‌ പട്ടാളം കലാപകാരികളെ വധിച്ചു.

അവലംബംതിരുത്തുക


"https://ml.wikipedia.org/w/index.php?title=കൊളത്തൂർ_കലാപം&oldid=2422198" എന്ന താളിൽനിന്ന് ശേഖരിച്ചത്