കൊല്ലത്തിന്റെ വിവിധ നാമങ്ങൾ
ചരിത്രത്തിൽ പല സമയത്തായി കൊല്ലം നഗരത്തിനെ രേഖപ്പെടുത്തിയ പേരുകളുടെ പട്ടിക.
ദേശിങ്ങനാട്
തിരുത്തുകകൊല്ലം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ജയസിംഹൻ എന്ന രാജാവിനോടുള്ള ആദര സൂചകമായിട്ടാണ് ജയസിംഹനാട് എന്ന പേർ വന്നതെന്നും, പിൽക്കാലത്ത് അത് ദേശിങ്ങനാടെന്ന് ആയതാണെന്നും പറയപ്പെടുന്നു. മലയാള രേഖകളിൽ ചേതങ്ങനാടെന്നും സംസ്കൃത കൃതികളിൽ ജയസിംഹനാട് എന്നും ഈ രാജ്യം അറിയപ്പെട്ടു.
തരിസാപ്പള്ളി
തിരുത്തുകതരിശക്കാരുടെ (താർഷിഷ്) പള്ളി നിലനിന്ന ഇടമെന്ന അർത്ഥത്തിൽ ഈ പേരുപയോഗിച്ചിരുന്നു. തരിശാപ്പള്ളി ശാസനത്തിനു ഇതിൽ നിന്നും പേരു കിട്ടി. അവിടെയുണ്ടായിരുന്ന സുറിയാനി കിസ്ത്യൻ പള്ളിയാണ് ഇത്.
താർഷിഷ്
തിരുത്തുകതരിശാപ്പള്ളിയുടെ പരഭാഷാരൂപം
Elancon
തിരുത്തുകആദ്യകാല സഞ്ചാരികൾ ഉപയോഗിച്ചിരുന്ന പേരു്. [1]
Male
തിരുത്തുകകോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ് കൊല്ലത്തെ വിളിക്കുന്നത് മാലി എന്ന പേരിലാണു്.[2]
Kaulam Mali
തിരുത്തുകഅറബികൾ കൊല്ലത്തെ വിളിച്ചിരുന്ന പേരു്.[3] Solyman (851), Kaulam Malay എന്ന പേര് ഉപയോഗിക്കുന്നു.
Chulam
തിരുത്തുകയഹൂദ സഞ്ചാരിയായ Benjamin of Tudela (1166), Chulam എന്ന പേരിൽ അഭിസംബോധന ചെയ്യുന്നു.
Kiulan
തിരുത്തുകഫ്രഞ്ചുകാരനായ Jean Pierre Guillaume Pauthier ചൈനീസ് ചരിത്രരേഖകൾ പരാമർശിക്കുമ്പോൾ ഉപയോഗിച്ച പേര്. [4]
Coilon
തിരുത്തുകദമാസ്കസുകാരനും മാമലൂക് കാല ചരിത്രകാരനും ഭൂമിശാസ്ത്രകാരനുമായ Abulfeda (1273), Coilon/Coilun എന്നുപയോഗിച്ചിരിക്കുന്നു.
Kulam
തിരുത്തുകമാർക്കോപോളോ (1298), രാഷിദുദ്ദീൻ (1300), വസാഫ് (1328) എന്നിവർ ഉപയോഗിച്ചത് Kulam എന്നാണു്.[5]
Polumbum
തിരുത്തുകമധ്യകാല മിഷണറിയും യാത്രികനുമായിരുന്ന Odoric of Pordenone (1322)
Colonbio
തിരുത്തുകThe Palatine MSS of Odoric (1322)
Columbum
തിരുത്തുകഡൊമിനിക്കൻ മിഷനറിയായ Jordanus (1328), John of Marignolli (1348)
Colombo
തിരുത്തുകLetters of Pope John XXII to the Christians of Quilon (1330)
Kaulam
തിരുത്തുകColoen
തിരുത്തുകഇറ്റാലിയൻ വ്യാപാരി നിക്കോളോ കോണ്ടി (1430)
Colon
തിരുത്തുകഇറ്റാലിയൻ സഞ്ചാരിയായ Ludovico di Varthema (1510)
Coulam
തിരുത്തുകപോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്നു ഡ്വാർത്തേ ബാർബോസ. (1516)
Colour
തിരുത്തുകSammario Ramusio
Colam
തിരുത്തുകGD Empoli (1530)
Polomee
തിരുത്തുകTravels of Sir John Mandeville എന്ന പതിനാലാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഗ്രന്ഥത്തിൽ കൊല്ലത്തെ വിളിച്ചിരുന്ന പേരു്.[6]
Mahali
തിരുത്തുകതാങ് സാമ്രാജ്യകാലത്തെ ചൈനക്കാർ കൊല്ലത്തെ വിളിച്ചിരുന്ന പേരു്. [7]
കരക്കോണിക്കൊല്ലം
തിരുത്തുകശാസനങ്ങളിൽ പലതിലും കരക്കോണിക്കൊല്ലം എന്ന പേരിൽ കൊല്ലം പരാമർശിച്ചു കാണുന്നു.[8]
ക്വയ്ലൺ
തിരുത്തുകബ്രിട്ടീഷുകാർ കൊല്ലം എന്ന പദത്തെ ആംഗലേയവത്കരിച്ച് Quilon എന്ന രീതിക്ക് ഉപയോഗിച്ചിരുന്നു.
- ↑ https://universalium.en-academic.com/275053/Kollam.
{{cite web}}
: Missing or empty|title=
(help) - ↑ Menon, A. Sreedhara, Kerala District Gazetteers: Quilon (1964). Kerala District Gazetteers: Quilon. The Government Press, Trivandrum.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2022-12-31. Retrieved 2022-12-31.
- ↑ https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon.
{{cite web}}
:|first1=
missing|last1=
(help); External link in
(help); Missing or empty|website=
|title=
(help) - ↑ https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon https://www.indianculture.gov.in/gazettes/kerala-district-gazetteers-quilon.
{{cite web}}
:|first1=
missing|last1=
(help); External link in
(help); Missing or empty|website=
|title=
(help) - ↑ "Indexed Glossary of Proper Names | Robbins Library Digital Projects". d.lib.rochester.edu.
- ↑ https://www.mapsofindia.com/kollam/history.html.
{{cite web}}
: Missing or empty|title=
(help) - ↑ https://www.jstor.org/stable/44147195.
{{cite web}}
: Missing or empty|title=
(help)