കൊലിയർ റേഞ്ച് ദേശീയോദ്യാനം

കൊലിയർ റേഞ്ച് ദേശീയോദ്യാനം പടിഞ്ഞാറൻ ആസ്ത്രേലിയയിലെ പിൽബാറ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. പെർത്തിൽ നിന്നും വടക്കു-കിഴക്കായി 878 കിലോമീറ്റർ അകലെയാണ് ഈ ദേശീയോദ്യാനം.

കൊലിയർ റേഞ്ച് ദേശീയോദ്യാനം

Western Australia
കൊലിയർ റേഞ്ച് ദേശീയോദ്യാനം is located in Western Australia
കൊലിയർ റേഞ്ച് ദേശീയോദ്യാനം
കൊലിയർ റേഞ്ച് ദേശീയോദ്യാനം
നിർദ്ദേശാങ്കം24°37′25″S 119°16′19″E / 24.62361°S 119.27194°E / -24.62361; 119.27194
വിസ്തീർണ്ണം2,351.62 km2 (908.0 sq mi)[1]

ഈ ദേശീയോദ്യാനത്തിന്റെ ഏറ്റവും അടുത്തുള്ള പട്ടണം ന്യൂമാൻ ആണ്. വടക്കു ഭാഗത്തായി ഏകദേശം 166 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ പട്ടണം കുമാറിനായ്ക്കടുത്താണ്. [2] അനേകം ദേശീയോദ്യാനങ്ങളിൽ ഒന്നായ ഇത് 1978ലാണ് സ്ഥാപിതമായത്. [3]

ഇതും കാണുക തിരുത്തുക

  • Protected areas of Western Australia

അവലംബം തിരുത്തുക

  1. "Department of Environment and Conservation 2009–2010 Annual Report". Department of Environment and Conservation. 2010: 48. ISSN 1835-114X. Archived from the original on 11 January 2011. {{cite journal}}: Cite journal requires |journal= (help)
  2. "RAC Travel- National Park Camping Areas". 2008. Archived from the original on 2013-01-29. Retrieved 4 May 2010.
  3. "Rundle Range National Park". 2002. Archived from the original on 2011-07-15. Retrieved 4 May 2010.