20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് ചേല അഥവാ കൊയലി (Ficus amplissima). ഇംഗ്ലീഷിൽ Indian bat tree എന്നും Indian bat fig എന്നും വിളിക്കുന്നു. വിത്ത്‌ വഴിയും കമ്പ് കുത്തി പിടിപ്പിച്ചും പുതിയ തൈകൾ ഉത്പാദിപ്പിച്ച് വരുന്നു. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. ശ്രീലങ്കയിലും മാലദ്വീപിലും തെക്കേ ഇന്ത്യയിലും കണ്ടുവരുന്നു.[1] പ്രമേഹത്തിനെതിരെ ഫലപ്രദമാണെന്ന് പരീക്ഷണങ്ങൾ കാണിക്കുന്നു.

കൊയലി
Ficus amplissima tree.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. amplissima
Binomial name
Ficus amplissima
Synonyms
  • Ficus indica Willd.
  • Ficus pseudobenjamina (Miq.) Miq.
  • Ficus pseudotsiela Trimen
  • Ficus tjiela Miq.
  • Ficus tsiela Roxb.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

മലപ്പുറം ജില്ലയിൽ ചമ്രവട്ടം പാലത്തിന്മേലെ ഒരു കൊയലി മരം വളരുന്നു
കൊയലി മരത്തെ പറിച്ചു നടൽ പ്രക്രിയ വഴി മറ്റൊരിടത്തേക്ക് മാറ്റുന്നു
കൊയലി മരത്തെ പറിച്ചു നടൽ പ്രക്രിയ വഴി മറ്റൊരിടത്തേക്ക് മാറ്റുന്നു
കനോലി കനാലിൻറെ ഭിത്തിയിൽ വളരുന്നചേല മരം
പാലത്തിൻറെ വിടവിൽ വളരുന്ന ഒരു ചേല മരം
കിണറിനകത്തൊരു കൊയലി മരം അഥവാ ചേല മരം.ndian bat tree / Indian bat fig ശാസ്ത്രീയ നാമം Ficus amplissima കുടുംബം Moraceae.
പൊളിക്കുന്ന കെട്ടിടത്തിൻ മേലെ ഒരു കൊയലി മരം / ചേല മരം.Indian bat tree / Indian bat fig ശാസ്ത്രീയ നാമം Ficus amplissima.
പാലക്കാട് കോടതി സമുച്ചയത്തിൽ കാറ്റിലും മഴയത്തും കടപറഞ്ഞു വീണ ഒരു കൊയലി മരം / ചേല മരം.Indian bat tree / Indian bat fig.ശാസ്ത്രീയ നാമംFicus amplissima കുടുംബം Moraceae.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=കൊയലി&oldid=3591573" എന്ന താളിൽനിന്ന് ശേഖരിച്ചത്