കൊമി ഭാഷ Komi language (Komi: коми кыв, transliteration: komi kyv /komi kɨv/)ഒരു യുറാലിക് ഭാഷയാണ്. റഷ്യയുടെ ഉത്തരപൂർവ്വയൂറോപ്യൻ ഭാഗത്തുള്ള കൊമിജനത സംസാരിക്കുന്ന ഭാഷയാണ്. കൊമി അനെകം ഭാഷാഭേദങ്ങളുള്ള ഒരു ഭാഷയായി കണക്കാക്കാവുന്നതാണ്. അല്ലെങ്കിൽ ഇതിനെ പരസ്പരം അടുത്തു ബന്ധമുള്ള ഒരുകൂട്ടം ഭാഷകൾ എന്നും കരുതാം. [3]പെർമ്മിക് ഗ്രൂപ്പിലെ രണ്ടു ശാഖകളിൽ ഒന്നാണിത്. മറ്റെ പെർമ്മിക്ക് ഭാഷ ഉദ്‌മുർട്ട് ഭാഷയാണ്. കൊമി ജനങ്ങൾ ഏറ്റവും അടുത്ത്ബന്ധപ്പെട്ട ഭാഷയാണ് ഉദ്‌മുർട്ട് ഭാഷ.

Komi
коми кыв
ഉത്ഭവിച്ച ദേശംRussia
ഭൂപ്രദേശംKomi Republic, Perm Krai (Komi-Permyak Okrug, Krasnovishersky District), Kirov oblast (Afanasyevsky District)
സംസാരിക്കുന്ന നരവംശംKomis
മാതൃഭാഷയായി സംസാരിക്കുന്നവർ
220,000 (2010 census)[1]
ഭാഷാഭേദങ്ങൾ
Cyrillic
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Komi (Russia)
ഭാഷാ കോഡുകൾ
ISO 639-1kv
ISO 639-2kom
ISO 639-3kominclusive code
Individual codes:
koi – Komi-Permyak
kpv – Komi-Zyrian
ഗ്ലോട്ടോലോഗ്komi1267[2]

അനെകം കൊമി ഭാഷാഭേദങ്ങളിൽ രണ്ടു ഭാഷകളാണ് കൊമി ഭാഷകളിൽ ഏറ്റവും അടുത്തു കിറ്റക്കുന്നത്. ഇവ പരസ്പരം വളരെയധികം സമാനമാണ്. കൊമി-സിറിയാൻ ആണ് ഇതിലെ വലിയ ഗ്രൂപ്പ്. കൊമി റിപ്പബ്ലിക്കിലെ സാഹിത്യഭാഷയാണിത്. കൊമി-പെർമിയാക്ക് രണ്ണാം വിഭാഗമാണ്. ഇത് കൊമി-പെർമിയാക്ക് ഒക്രുഗിൽ സാഹിത്യഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്. മൂന്നാമൊതൊരു രൂപം കൊമി-യോദ്‌സ്യാക്ക് കൊമി മുതൽ ഉത്തര-പശ്ചിമ പെർമ് ക്രായ് തെക്കൻ കൊമി റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ ചെറിയ ഒറ്റപ്പെട്ട ഗ്രൂപ്പുകൾ സംസാരഭാഷയായി ഉപയോഗിച്ചുവരുന്നുണ്ട്.

ചിത്രമൂല തിരുത്തുക

കുറിപ്പുകൾ തിരുത്തുക

 1. Komi at Ethnologue (18th ed., 2015)
  Komi-Permyak at Ethnologue (18th ed., 2015)
  Komi-Zyrian at Ethnologue (18th ed., 2015)
 2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Komi". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
 3. Saunders, Robert A.; Strukov, Vlad (2010). Historical Dictionary of the Russian Federation. Scarecrow Press. pp. 724. ISBN 9780810854758.

ഗ്രന്ഥസൂചി തിരുത്തുക

 • Bartens, Raija (2000). Permiläisten kielten rakenne ja kehitys (in Finnish). Helsinki: Suomalais-Ugrilainen Seura. ISBN 952-5150-55-0.{{cite book}}: CS1 maint: unrecognized language (link)
 • Fed'un'ova, G.V. Önija komi kyv ('The Modern Komi Language'). Morfologia/Das’töma filologijasa kandidat G.V.Fed'un'ova kipod ulyn. Syktyvkar: Komi n’ebög ledzanin, 2000. 544 pp. ISBN 5-7555-0689-2.
 • Лыткин В. И., Тепляшина Т. И. Пермские языки // Основы финно-угорского языкознания / ИЯ АН СССР. — Т.3. — М.: Наука, 1976.
  • = Lytkin, V. I.; Teplyashina, T. I. "The Permic languages". The Fundamentals of Fenno-Ugric linguistics. (The Academy of Sciences of the USSR.) Vol. 3. Moscow: Nauka, 1976.
 • Современный коми язык / Под ред. проф. В. И. Лыткина. — Сыктывкар: Коми книжное издательство, 1955.
  • = Lytkin, V. I. (ed.) The contemporary Komi language. Syktyvkar, 1966.
"https://ml.wikipedia.org/w/index.php?title=കൊമി_ഭാഷ&oldid=3828510" എന്ന താളിൽനിന്ന് ശേഖരിച്ചത്