ഉദ്‌മുർട്ട് ഭാഷ
ഉദ്‌മുർട്ട് ഭാഷ Udmurt (удмурт кыл, udmurt kyl) ഒരു പെർമ്മിക്ക് ഉപഗ്രൂപ്പിൽപ്പെട്ട യുറാലിക്ക് ഭാഷയാണ്. റഷ്യയിലെ ഉദ്‌മുർട്ടിയയിലെ ഉദ്‌മുർട്ട് ജനത സംസാരിക്കുന്ന ഭാഷയാണ്. ഉദ്‌മുർട്ടിയാ റിപ്പബ്ലിക്കിലെ ഔദ്യോഗികഭാഷയാണ് ഉദ്‌മുർട്ട് ഭാഷ. അവിടെ റഷ്യന്റെ കൂടെ ഔദ്യോഗികഭാഷയായി ഉദ്‌മുർട്ട് ഭാഷ അംഗീകരിച്ചിരിക്കുന്നു. സിറില്ലിക്ക് അക്ഷരമാലയുപയൊഗിച്ചാണിത് എഴുതുന്നത്. എന്നാൽ റഷ്യനിൽ ഉപയൊഗിക്കാത്ത Ӝ/ӝ, Ӟ/ӟ, Ӥ/ӥ, Ӧ/ӧ, and Ӵ/ӵ. എന്നീ അക്ഷരങ്ങൾ ഉദ്‌മുർട്ട് ഭാഷയിൽ ഉപയൊഗിക്കുന്നുണ്ട്. കോമി, കോമി-പെർമ്യാക്ക് എന്നീ ഭാഷകളോടു ചേർന്ന് ഇത് പെർമ്മിക്ക് ഗ്രൂപ്പിൽ പെടുന്നു. ഉദ്‌മുർട്ട് ഭാഷ അയല്വക്ക ഭാഷകളായ താത്താർ, റഷ്യൻ എന്നിവയിൽനിന്നും അനേകം വാക്കുകൾ കടമെടുത്തിട്ടുണ്ട്.
Udmurt | |
---|---|
удмурт кыл udmurt kyl | |
ഉത്ഭവിച്ച ദേശം | Russia |
ഭൂപ്രദേശം | Udmurtia |
സംസാരിക്കുന്ന നരവംശം | Udmurts |
മാതൃഭാഷയായി സംസാരിക്കുന്നവർ | 340,000 (2010 census)[1] |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Udmurtia (Russia) |
ഭാഷാ കോഡുകൾ | |
ISO 639-2 | udm |
ISO 639-3 | udm |
ഗ്ലോട്ടോലോഗ് | udmu1245 [2] |
മുൻ സോവിയറ്റ് യൂണിയനിൽ എത്നോലോഗിന്റെ കണക്കുപ്രകാരം ആകെയുള്ള 750,000 ഉദ്‌മുർട്ട് ജനതയിൽ 550,000 (77%) പേർ ഉദ്‌മുർട്ട് ഭാഷ സംസാരിക്കുന്നു (1989 census).[3]
അവലംബം
തിരുത്തുക- ↑ Udmurt at Ethnologue (18th ed., 2015)
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Udmurt". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help) - ↑ Ethnologue code=UDM Archived October 9, 2008, at the Wayback Machine.