ഒരു ജാപ്പനീസ് കവിയും ബുദ്ധസന്യാസിയുമായിരുന്നു കൊബയാഷി ഇസ്സ ((Kobayashi Issa) (小林 一茶?, ജൂൺ 15, 1763 – ജനുവരി 5, 1828),[1].ഹൈക്കു രചയിതാക്കളിൽ ബാഷോയ്ക്കും ഷികിയ്ക്കും ബുസോണിനും തുല്യമായ സ്ഥാനമാണ് ഇസ്സയ്ക്കുമുള്ളത്. അനേകം ഗ്രന്ഥങ്ങൾ ഇസ്സയെ പരാമർശിച്ച് എഴുതപ്പെട്ടിട്ടുള്ളത് ഇസ്സയുടെ ജനപ്രീതിയെ കാണിയ്ക്കുന്നു.[2]

Issa's portrait drawn by Muramatsu Shunpo 1772-1858 (Issa Memorial Hall, Shinano, Nagano, Japan)

ദീർഘമായ തന്റെ സാഹിത്യസപര്യക്കിടയിൽ ഇസ്സ ഇരുപതിനായിരത്തോളം ഹൈക്കു രചിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗം ഹൈക്കുവും ചെറുപ്രാണികളെയും ജന്തുജീവികളെയും പരാമർശിച്ച് എഴുതപ്പെട്ടവയാണ്. ലാളിത്യമായിരുന്നു അദ്ദേഹത്തിന്റെ കൃതികളൂടെ മറ്റൊരു സവിശേഷത.

കവിതാസമാഹാരത്തിൽ നിന്ന്

തിരുത്തുക

O snail Climb Mount Fuji, But slowly, slowly! (ആർ. എച്ച്. ബ്ലിത്തിന്റെ പരിഭാഷ)

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Bickerton, Max (1932). "Issa's Life and Poetry" (online at Google Books). Transactions of the Asiatic Society of Japan. ser. II, vol. 9. Tokyo: Asiatic Society of Japan: 110–154. ISSN 0913-4271. (A biography and selection of translated haiku; TOC is on p. 111.)
  • Lanoue, David G. (2005). "Master Bashô, Master Buson... and Then There's Issa". Simply Haiku: A Quarterly Journal of Japanese Short Form Poetry. 3 (3, Autumn 2005). Web: www.simplyhaiku.com: section "Features: Interviews & Essays". ISSN 1545-4355. Archived from the original (online) on August 18, 2007. (An essay about the haiku persona of Issa, by the translator of the Issa Archive.)
  • Hislop, Scot (Fall 2003). "The Evening Banter of Two Tanu-ki: Reading the Tobi Hiyoro Sequence" (online). Early Modern Japan: An Interdisciplinary Journal. 11 (2). Columbus, OH: Early Modern Japan Network (EMJNet): 22–31. ISSN 1940-7947.{{cite journal}}: CS1 maint: year (link) (A discussion of Issa's approach to haikai no renga including a translation of a hankasen by Issa and Kawahara Ippyō)

പുറംകണ്ണികൾ

തിരുത്തുക
  1. Saihōji homepage bio for Issa.
  2. Ueda, p.xi
"https://ml.wikipedia.org/w/index.php?title=കൊബയാഷി_ഇസ്സ&oldid=4120506" എന്ന താളിൽനിന്ന് ശേഖരിച്ചത്