യോസ ബുസോൺ
ജപ്പാനിൽ എദോ കാലഘട്ടത്തിലെ പ്രസിദ്ധനായ ഒരു കവിയായിരുന്നു യോസ ബുസോൺ (Yosa Buson)(1716 – ജനു: 17, 1784[1]).കൊബയാഷി ഇസ്സയ്ക്കും മത്സുവോ ബാഷോയ്ക്കും തുല്യമായ സ്ഥാനമാണ് ബുസോണിനുള്ളത്.
കവിതാസമാഹാരത്തിൽ നിന്ന്
തിരുത്തുകപുറംകണ്ണികൾ
തിരുത്തുക- Bridge of dreams: the Mary Griggs Burke collection of Japanese art, a catalog from The Metropolitan Museum of Art Libraries (fully available online as PDF), which contains material on Yosa Buson
അവലംബം
തിരുത്തുക- ↑ "Buson (Japanese artist and poet) - Britannica Online Encyclopedia". Britannica.com. Retrieved 2013-02-17
- ↑ Blyth, R.H., (translator). Haiku: Spring. Volume 2 of Haiku, Hokuseido Press, 1981, ISBN 978-0-89346-159-1 p572