കൊപ്പുചെടി
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുസസ്യമാണ് കൊപ്പുചെടി. (ശാസ്ത്രീയനാമം: Gynura travancorica). ആവാസവ്യവസ്ഥയുടെ നാശം കൊണ്ടും വികസനപ്രവർത്തനങ്ങൾ കൊണ്ടും ഈ സസ്യം വംശനാശഭീഷണിയിലാണ്.[1]
കൊപ്പുചെടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | G. travancorica
|
Binomial name | |
Gynura travancorica W.W.Sm.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Gynura travancorica എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Gynura travancorica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.