കൊട്രച്ചാൽ
കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
കൊട്രച്ചാൽ | |
അപരനാമം: കൊട്രച്ചാൽ ലുവ പിഴവ് ഘടകം:Location_map-ൽ 522 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Neeleswaram" does not exist | |
12°14′34″N 75°06′36″E / 12.2428707°N 75.109862°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
ഭരണസ്ഥാപനം(ങ്ങൾ) | നീലേശ്വരം നഗരസഭ |
' | |
' | |
' | |
വിസ്തീർണ്ണം | കണക്കാക്കിയിട്ടില്ലചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | കണക്കാക്കിയിട്ടില്ല |
ജനസാന്ദ്രത | കണക്കാക്കിയിട്ടില്ല/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
671314 ++467 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | കടൽത്തീരം |
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ നീലേശ്വരം നഗര സഭയിൽ തൈക്കടപ്പുറത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണു് കൊട്രച്ചാൽ.
നീലേശ്വരത്ത് നിന്നും പടന്നക്കാടു് തോട്ടത്തിൽ നിന്നും പുറപ്പെടുന്ന തൈക്കടപ്പുറം പാത വഴിയും, കാഞ്ഞങ്ങാട് നിന്നും മരക്കാപ്പ് കടപ്പുറം, ശവപ്പറമ്പ് വഴിയും കൊട്രച്ചാൽ എത്തിച്ചേരാം. കൊട്രച്ചാൽ കൊടുങ്ങല്ലൂരമ്മ ക്ഷേത്രത്തിൽ വർഷം തോറും ദ്വിദിന മീനഭരണി മഹോത്സവം നടത്താറുണ്ട്. കൊട്രച്ചാൽ ശ്രീ മുത്തപ്പൻ മടപ്പുര ദേവസ്ഥാനത്ത് വർഷം തോറും ഡിസംബർ മാസത്തിൽ തിരുവപ്പന മഹോത്സവം നടത്താറുണ്ട്.