കൊട്ടാക്കമ്പൂർ

ഇടുക്കി ജില്ലയിലെ ഗ്രാമം

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെട്ട ഒരു വില്ലേജാണ് കൊട്ടാക്കമ്പൂർ. ശീതകാല പച്ചക്കറികൃഷിക്ക് പേരുകേട്ട വട്ടവട ഗ്രാമപഞ്ചായത്തിലാണ് ഈ വില്ലേജ്  സ്ഥിതിചെയ്യുന്നത്.[1] 2011 ലെ സെൻസസ് പ്രകാരം കൊട്ടാക്കമ്പൂരിൽ 2,405 ആളുകളാണ് ഉള്ളത്, അതിൽ, 1,249 പുരുഷന്മാരും 1,156 സ്ത്രീകളുമാണ്. 660 കുടുംബങ്ങൾ താമസിക്കുന്ന കൊട്ടാക്കമ്പൂർ ഗ്രാമത്തിന് 36.03 km2 (13.91 ചതുരശ്ര മൈൽ) വിസ്തീർണ്ണമുണ്ട്. കൊട്ടാക്കമ്പൂരിലെ ജനസംഖ്യയുടെ 11.68% 6 വയസ്സിൽ താഴെയുള്ളവരാണ്. 61.6% ആണ് കൊട്ടാക്കമ്പൂരിന്റെ സാക്ഷരത.[2]

കൊട്ടാക്കമ്പൂർ
ഗ്രാമം
കൊട്ടാക്കമ്പൂർ ഗ്രാമം
കൊട്ടാക്കമ്പൂർ ഗ്രാമം
കൊട്ടാക്കമ്പൂർ is located in Kerala
കൊട്ടാക്കമ്പൂർ
കൊട്ടാക്കമ്പൂർ
കേരളത്തിലെ സ്ഥാനം
കൊട്ടാക്കമ്പൂർ is located in India
കൊട്ടാക്കമ്പൂർ
കൊട്ടാക്കമ്പൂർ
കൊട്ടാക്കമ്പൂർ (India)
Coordinates: 10°12′13″N 77°15′26″E / 10.20361°N 77.25722°E / 10.20361; 77.25722
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ദേവികുളം
പഞ്ചായത്ത്വട്ടവട
വിസ്തീർണ്ണം
 • ആകെ36.03 ച.കി.മീ.(13.91 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ2,405
 • ജനസാന്ദ്രത67/ച.കി.മീ.(170/ച മൈ)
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685615
വാഹന റെജിസ്ട്രേഷൻKL-68 (ദേവികുളം)
  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. Retrieved 2008-12-10.
  2. Kerala, Directorate of Census Operations. District Census Handbook, Idukki (PDF). Thiruvananthapuram: Directorateof Census Operations,Kerala. p. 52,53. Retrieved 14 July 2020.
"https://ml.wikipedia.org/w/index.php?title=കൊട്ടാക്കമ്പൂർ&oldid=3942914" എന്ന താളിൽനിന്ന് ശേഖരിച്ചത്