കോവൽ എന്ന കൊക്‌സിനിയ ഗ്രാൻഡിസ് ഉൾപ്പെടുന്ന ഒരു സസ്യജീനസാണ് കൊക്‌സിനിയ. ഈ ജീനസിൽ പെടുന്ന ഒട്ടുമിക്ക സസ്യങ്ങളും സഹാറക്ക് തെക്കുള്ള ആഫ്രിക്കൻ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്.

കൊക്‌സിനിയ
Coccinia grandis
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: Cucurbitales
Family: Cucurbitaceae
Genus: Coccinia
Wight & Arn.
Species
Synonyms

വിവരണം തിരുത്തുക

വർഷങ്ങളോളം നിലനിൽക്കുന്ന ഹെർബേഷ്യസ് സസ്യങ്ങളാണ് കൊക്‌സിനിയ.

വിതരണം തിരുത്തുക

ഉപ-സഹാറൻ ആഫ്രിക്ക, അർദ്ധ വരണ്ട സാവന്നകൾ മുതൽ മഴക്കാടുകൾ വരെ, അപൂർവ്വമായി പർവ്വത വനങ്ങളിലും ഇവ കാണപ്പെടുന്നു. ഈ ഇനം വ്യത്യസ്ത ആവാസവ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നു.[1]

അവലംബം തിരുത്തുക

  1. Holstein, N., and S. S. Renner. 2011. A dated phylogeny and collection records reveal repeated biome shifts in the African genus Coccinia (Cucurbitaceae). BMC Evolutionary Biology 11: 28. online

ബാഹ്യ ലിങ്കുകൾ തിരുത്തുക

  •   കൊക്‌സിനിയ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
  • "Coccinia Multilingual taxonomic information". University of Melbourne.
  • Dressler, S.; Schmidt, M.; Zizka, G. (2014). "Coccinia". African plants – a Photo Guide. Frankfurt/Main: Forschungsinstitut Senckenberg. {{cite book}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=കൊക്‌സിനിയ&oldid=3705767" എന്ന താളിൽനിന്ന് ശേഖരിച്ചത്