പ്രധാന മെനു തുറക്കുക

തീ ആയുധങ്ങളുടെ ആദ്യത്തെ രൂപമാണ്‌ കൈപ്പീരങ്കികൾ (ഇംഗ്ലീഷ്: Hand cannon). ഏറ്റവും പഴക്കമേറിയ നീക്കാവുന്നതും അതേസമയം ഏറ്റവും ലളിതമായതുമായ തീ ആയുധമാണ് ഇത്. ഇന്നത്തെ കൈത്തോക്കുകളുടെ പൂർവ്വികനായി ഇത് കണക്കാക്കപ്പെടുന്നു. കിഴക്കൻ ഏഷ്യയിൽ കൈപ്പീരങ്കികൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. പിന്നീട് ഇതിന്റെ ഉപയോഗം യൂറോപിലെത്തുകയും 1520-കൾ വരെ നിലനില്ക്കുകയും ചെയ്തിരുന്നു

അധികവായനയ്ക്ക്തിരുത്തുക

ചിത്രസഞ്ചയംതിരുത്തുക

അവലംബംതിരുത്തുക

ഇംഗ്ലീഷ് വിക്കിപീഡിയ

"https://ml.wikipedia.org/w/index.php?title=കൈപ്പീരങ്കി&oldid=2181021" എന്ന താളിൽനിന്ന് ശേഖരിച്ചത്