കായ്പ്പാടി

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(കൈപ്പാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കരകുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ്‌ കായ്പ്പാടി. കേന്ദ്ര സർക്കാരിൽ നിന്നും മികച്ച പഞ്ചായത്തിനുള്ള അവാർഡ് നേടിയ കരകുളം ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശമാണ് കായ്പ്പാടി.

"https://ml.wikipedia.org/w/index.php?title=കായ്പ്പാടി&oldid=3333542" എന്ന താളിൽനിന്ന് ശേഖരിച്ചത്