കേരളത്തിന്റെ അറുപതാമത് സ്കൂൾ കലോത്സവം 2023 ജനുവരി 3 മുതൽ ജനുവരി ഏഴ് വരെ കോഴിക്കോട് നടന്നു.[1]  ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമാണ് സംസ്ഥാന സ്ക്കൂൾ യുവജനോത്സവം

അറുപത്തിയൊന്നാമത് (61th) കേരള സ്കൂൾ കലോത്സവം
കലോത്സവ വേദികോഴിക്കോട്
വർഷം2022-23
വെബ്സൈറ്റ്http://state.schoolkalolsavam.in

പോയിന്റ് നില

തിരുത്തുക

വിജയികൾ

തിരുത്തുക

രചനാ മത്സരങ്ങൾ സ്കൂൾ വിക്കിയിൽ

തിരുത്തുക

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ രചിക്കപ്പെട്ട കഥ, കവിത, പെയിന്റിംഗ്, കാർട്ടൂൺ, കൊളാഷ് തുടങ്ങിയ വിവിധ രചനകൾ, മത്സരങ്ങളുടെ ഫലപ്രഖ്യാപനത്തിനുശേഷം സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവൻ ഭാഷകളിലെയും നാൽപ്പത്തി അഞ്ചോളം മത്സര ഇനങ്ങൾ സ്കൂൾ വിക്കിയിൽ ലിറ്റിൽ കൈറ്റ്സ് ( കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) കുട്ടികളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിരുന്നു. സ്കാൻ ടെയിലർ, ജിമ്പ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകളിലായി എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു വന്നിരുന്നു, ഹൈടെക് സൗകര്യം ഉപയോഗിച്ച് കലോത്സവം തത്സമയം സ്കൂളുകളിൽ കാണുന്നതിനും കൈറ്റ് അവസരമൊരുക്കുന്നുണ്ടെന്ന് കൈറ്റ് സി. ഇ. ഒ. കെ. അൻവർ‍ ‍സാദത്ത് അറിയിച്ചിരുന്നു.

ഇതുംകാണുക

തിരുത്തുക

പുറംകണ്ണികൾ

തിരുത്തുക

കലോൽസവം സ്കൂൾവിക്കിയിൽ

  1. "സംസ്ഥാന സ്‌കൂൾ കലോത്സവം ; സ്വർണക്കപ്പ്‌ ആർക്ക്‌ സ്വന്തം". Retrieved 2023-01-05.
"https://ml.wikipedia.org/w/index.php?title=കേരള_സ്കൂൾ_കലോത്സവം_2022-23&oldid=4018706" എന്ന താളിൽനിന്ന് ശേഖരിച്ചത്