കേരള വിഷൻ
മലയാളത്തിലെ ഒരു ടെലിവിഷൻ
കേരള കമ്മ്യൂണിക്കേഷൻസ് കേബിൾ ലിമിറ്റഡ് മുന്നോട്ടുകൊണ്ടുപോകുന്ന ഒരു സ്വകാര്യ മലയാളം 24 മണിക്കൂർ ജനറൽ എന്റർടൈൻമെന്റ് ആൻഡ് ന്യൂസ് ചാനൽ ആണ് കേരളാ വിഷൻ. ഭൂരിഭാഗം ഓഹരികളും കേബിൾ ഓപ്പറേറ്റർസ് അസോസിയേഷൻ (സിഓഎ) അംഗങ്ങളാണ്. കേബിൾ ഓപ്പറേറ്ററിലൂടെ മാത്രമാണു ചാനൽ ലഭ്യമാകുന്നത്
Kerala Vision | |
ആപ്തവാക്യം | മലയാളത്തിന്റെ വർത്തമാനം |
---|---|
Broadcast area | Kerala |
ചരിത്രം
തിരുത്തുക2006 ൽ കെ.സി.സി.എല്ലിന്റെ ആദ്യ പദ്ധതി "കേരള വിഷൻ" ചാനൽ ആരംഭിച്ചു. കേരളാ വിഷൻ എന്ന ഒരു ബ്രാൻഡ് നാമത്തിൽ കേരളത്തിലെ എല്ലാ സ്വതന്ത്ര കേബിൾ നെറ്റ് വർക്കുകളെയും കെ.സി.സി.എൽ ഒന്നിപ്പിച്ചു. കേരള വിഷൻ കേരളത്തിലെ 14 ജില്ലകളിലെ ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ 90% എത്തിയിട്ടുണ്ട്.