ഒരു ഉപകരണത്തിൽ നിന്നും മറ്റൊരു ഉപകരണത്തിലേക്ക് വൈദ്യുത സിഗ്നലുകളെ കൈമാറ്റം ചെയ്യാൻ രണ്ടോ അതിലധികമോ വയറുകൾ ഒരുമിച്ചു ചേർത്ത് ഒരൊറ്റ ശാഖയായി ഉൾക്കൊള്ളുന്ന ഒരു സംവിധാനമാണ് കേബിൾ അഥവാ ഇലക്ട്രിക്കൽ കേബിൾ[1]. വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത കേബിളുകൾ ഉപയോഗിക്കപ്പെടുന്നു.

ഒരു ഇലക്ട്രിക്കൽ കേബിളിന്റെ ചിത്രം

അവലംബംതിരുത്തുക

  1. "What is an Electrical Cable?". learningaboutelectronics.com. learningaboutelectronics.com. ശേഖരിച്ചത് 18 ഒക്ടോബർ 2015.
"https://ml.wikipedia.org/w/index.php?title=കേബിൾ&oldid=2774384" എന്ന താളിൽനിന്ന് ശേഖരിച്ചത്