2016 ലെ കേരള സർക്കാറിൻറെ ബജറ്റ് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയാണ് അവതരിപ്പിച്ചത്.2016 ഫെബ്രുവരി 12 നായിരുന്നു ഇത്.ധനമന്ത്രിയുടെ അഭാവത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആണ് ബട്ജെറ്റ് അവതരിപിച്ചത് [1].

2015-16 സാമ്പത്തികവർഷം

തിരുത്തുക

2015-2016 സാമ്പത്തിക വര്ഷുത്തെ സംസ്ഥാനത്തിന്റെ റവന്യു വരുമാനം 71019.72 കോടി രൂപ,ചെലവ് 81834.21 കോടി ,കമ്മി 10814.49 കോടി രൂപ. അടുത്ത സാമ്പത്തിക വര്ഷം 84092,61 കോടി രൂപ റവന്യു വരുമാനം ആയും 93990.09 കോടി രൂപ റവന്യു ചെലവായും പ്രതീക്ഷിക്കുന്നു .കമ്മി 9897.45 കോടി രൂപ.

പ്രധാന ഉള്ളടക്കം

തിരുത്തുക

ഗ്രാമീണവികസനപദ്ധതികള്ക്ക് 4057 കോടി രൂപയും പൊതുമേഖല സ്വകാര്യ പങ്കാളിതോടെ ഉള്ള പദ്ധതികള്ക്ക്7 2500 കോടി രൂപയും വകയിരുത്തി. ബീ പീ എൽ കുടുംബത്തിനു ഇനി മുതൽ റേഷൻ കടകൾ വഴി സൗജന്യമായി അരി വിതരണം ചെയ്യും ,ഇത് വരെ ഒരു രൂപാ നിരക്കിൽ വിതരണം ചെയ്ത അരി ആണ് ഇനി സൗജന്യമായി നല്കുതന്നത്.കാര്ഷി്ക ആദായ നികുതി എടുത്തു കളഞ്ഞത് കാര്ഷിിക മേഖലക്ക് ഗുണകരമാകും.വില തകര്ച്ച് നേരിടുന്ന റബ്ബർ മേഖലയെ സഹായിക്കാൻ 500 കോടി വകയിരുത്തി .എല്ലാ വീടിനും ഒന്പറതു വാട്ടിന്റെ രണ്ടു എൽ ഈ ഡീ ബള്ബുടകൾ സൗജന്യം ആയി നല്കും.ഏലം കര്ഷബകര്ക്ക് ഉള്ള രണ്ടു ശതമാനം നികുതി എടുത്തു കളഞ്ഞു. കമ്പി ഉള്ള കട്ടില ,കൈത്തറി ഉല്പന്നങ്ങൾ,കളിമണ്ൺ പാത്രങ്ങൾ ,പ്രതിമകൾ ,റബ്ബർ ഉല്പെന്നങ്ങൾ ,അന്ധര്ക്കു്ള്ള ഉപകരണങ്ങൾ ..തുടങ്ങിയവയുടെ നികുതി കുറച്ചത് കൊണ്ട് വിലയും കുറയും. നികുത് കൂട്ടിയത് പോളിപ്രോപ്പിലിൻ ബാഗ് ,പ്ലാസ്റ്റിക്‌ കുപ്പിയിലെ സോഡാ ,ശീതള പാനിയങ്ങൾ .

വിദ്യാഭ്യാസ മേഖലക്ക് 1330.79 കോടി രൂപയും ,റോഡ്‌ ,പാലങ്ങൾ ഇവയുടെ നിര്മാേണത്തിന് 1206 കോടി ,ആരോഗ്യ മേഖലക്ക് 1013 കോടി രൂപയും വകയിരുത്തി .

ബട്ജെടിലെ പ്രധാന നീക്കിയിരുപ്പ്

തിരുത്തുക
  1. എൽ എം എ ഫണ്ട് 141 കോടി
  2. കൊച്ചി മെട്രോ ,വിഴിഞ്ഞം എന്നിവയ്ക്ക് 2536.07 കോടി
  3. ജലസേചന പദ്ധതികൾക്ക് 491.47 കോടി രൂപ
  4. നഗര വികസനം – 694 കോടി
  5. വയനാട് പാകെജ് -19 കോടി
  6. ആയുര്വേപദ മെഡികൽ കൊല്ലെജുകള്ക്ക്പ –33 കോടി
  7. ഹോമിയോ വിദ്യാഭ്യാസത്തിനു -19.81 കോടി
  8. തിരുവനന്തപുരം കാന്സ്ർ സെന്റർ -59.3 കോടി
  9. മുല്ലപെരിയാരിൽ പുതിയ ഡാം നിര്മി്ക്കുന്നതിനു -100 കോടി
  10. ശബരിമല അടിസ്ഥാനസൗകര്യവികസനത്തിന്‌ -40 കോടി
  11. ഭാവന നിര്മാ്ണത്തിന് -70.92 കോടി
  12. നാളികേര വികസനത്തിന്‌ -45 കോടി
  13. പച്ച തേങ്ങ സംഭരിക്കാൻ -20 കോടി
  14. മണ്ണ് സംരക്ഷണത്തിന് -26 കോടി
  15. നെല്കൃസഷി വികസനം -35 കോടി
  16. ക്ഷീര വികസനം -92.5 കോടി
  17. മൃഗ സംരക്ഷണം -290 കോടി
  18. മത്സ്യ തൊഴിലാളികളുടെ ക്ഷേമ പ്രവര്ത്ത നങ്ങള്ക്ക് -39.5 കോടി
  19. വനവികസനതിനു -210 കോടി
  20. കുടുംബശ്രീ -130 കോടി

കേരള നിയമസഭ ചരിത്രത്തിലെ രണ്ടാമത്തെ ദൈര്ഘ്ര്യ മുള്ള ബട്ജെറ്റ് അവതരണം ആണ് ഉമ്മൻ ചാണ്ടി നടത്തിയത് . ഒന്നാമത് 2016 ജൂലൈ 8 ലെ തോമസ് എെസകിന്റേതാണ്.

  1. news. "വികസനത്തിനും ക്ഷേമത്തിനും ഊന്നൽ; കാർഷിക മേഖലയ്ക്കും ശ്രദ്ധ". www.asianetnews.tv/. Archived from the original on 2016-02-16. Retrieved 2016-02-12. {{cite web}}: |last1= has generic name (help)
"https://ml.wikipedia.org/w/index.php?title=കേരള_ബജറ്റ്_2016&oldid=3629281" എന്ന താളിൽനിന്ന് ശേഖരിച്ചത്