കേരള ബജറ്റ് 2016-2017
2016-17 സാമ്പത്തിക വർഷത്തിലെ കേരള സർകാറിന്റെ ബജറ്റ് ധനമന്ത്രിയായ ഡോ ടി എം തോമസ് ഐസകാണ് അവതരിപ്പിച്ചത്.2016 ജൂലൈ 8 നായിരുന്നു ഇത്. 2016ൽ അധികാരത്തിലെത്തിയ പിണറായി സർകാറിന്റെ ആദ്യ ബജറ്റ് ആണ് ഇത്.[1]
2016-17 സാമ്പത്തികവർഷം
തിരുത്തുക2016-2017 സാമ്പത്തിക വര്ഷുത്തെ സംസ്ഥാനത്തിന്റെ റവന്യു വരുമാനം 84616 കോടി രൂപ,ചെലവ് 97683 കോടി ,മൊത്തം ആഭ്യന്തര വരുമാന വളര്ച്ച 659300(12.6 ശതമാനം)
ബട്‌ജെറ്റിലെ പ്രധാന നീക്കിയിരുപ്പ്
തിരുത്തുക- 12000 കോടിയുടെ മാന്ദ്യവിരുദ്ദ പാകേജ്
- കൈത്തറിമേഖലയ്ക്ക് 30 കോടി
- പരമ്പരാഗത വ്യവസായത്തിന് 10 കോടി രൂപ
- ആശുപത്രികളുടെ നവീകരണത്തിന് മാന്ദ്യവിരുദ്ധ പാക്കേജിൽനിന്ന് 1000 കോടി
- അഗ്രോപാർക്കുകൾ സ്ഥാപിക്കാൻ 500 കോടി
- ഭൂമി ഏറ്റെടുക്കാൻ 8000 കോടി
- ആരോഗ്യ ഇൻഷുറൻസിന് 1000 കോടി
- സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയർത്താൻ 1000 കോടി
- പൊതുസ്ഥലങ്ങളിൽ മൂത്രപ്പുരകൾ സ്ഥാപിക്കാൻ 150 കോടി
- ജലഗതാഗതത്തിന് 400 കോടി
- സ്ത്രീ ക്ഷേമപദ്ധതികൾക്കായി 91 കോടി
- ക്ഷീരകർഷകർക്ക് 500 കോടി
- കുടുംബശ്രീക്ക് 200 കോടി, നാല് ശതമാനം പലിശയിൽ വായ്പ
- അങ്കൺവാടി പ്രവർത്തകർക്ക് വർദിപ്പിച്ച ഓണറേറിയം നൽകുന്നതിന് 125 കോടി
- സൗജന്യ റേഷൻ വിപുലീകരണത്തിന് 300 കോടിയുടെ അതിക വിലയിരുത്തൽ
- സിവിൽ സപ്ലൈസിൽ നിലവിലെ വില നിലനിർത്താൻ 75 കോടി
- ആശ്രയ പദ്ധതിയുടെ വിപുലീകരണത്തിനായി കുടുംബശ്രീക്ക് 50 കോടി
- കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയക്ക് 10 കോടി
- പട്ടിക ജാതിക്കാർക്ക് ഭൂമി വാങ്ങുന്നതിനും ഭവനനിർമ്മാണത്തിനും 456 കോടി
- നെല്ല് സംഭരണത്തിന് 335 കോടി
- ബുദ്ധിമാന്ദ്യം, സെറിബ്രൽ പാൾസി, ഓട്ടിസം ഇവ ബാധിച്ചവരുടെ വിദ്യാഭ്യാസവും ചികിത്സയും പരിചരണവും നൽകുന്ന സ്ഥാപനങ്ങൾക്ക് സഹായം നൽകാൻ 20 കോടി
- വയനാട്ടിലെ പ്രൈമറി ക്ലാസുകളുള്ള 241 സ്‌കൂളുകളിൽ ഓരോ ആദിവാസി സ്ത്രീകളെ നിയോഗിക്കുന്നതിന് 4 കോടി[2][3]
കേരള നിയമസഭ ചരിത്രത്തിലെ ഏറ്റവും ദൈര്ഘ്ര്യ മുള്ള ബട്ജെറ്റ് അവതരണം ആണ് തോസമ് എെസക് നടത്തിയത്. മറികടന്നത് ഉമ്മന്ചാണ്ടിയുടെ 2016 ഫ്രെബുവരി 12 ലെ ബജറ്റിനേയാണ്.[4][5][6] [7] [8] [9] [10] [11] [12] [13] [14] [15] [അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-13. Retrieved 2016-07-15.
- ↑ http://mandratv.com/News_more.php?page=27
- ↑ https://drive.google.com/file/d/0B7H7HvHlxgeOR0tfUXFHbUptWUE/view?pref=2&pli=1
- ↑ http://www.sirajlive.com/2016/07/08/244084.html
- ↑ big14news.com/6226/budget-reading-time/
- ↑ http://www.muhimmathonline.com/2016/07/thomas-isec-s-budget-reading.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://m.dailyhunt.in/news/india/malayalam/siraj-daily-epaper-siraj/bajat-vayanayil-rekkordit-thomas-isakk-newsid-55292515
- ↑ http://metrovaartha.com/blog/2016/07/08/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://anweshanam.com/index.php/kerala/news/record-win-thomas-issac-budget[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-07-14. Retrieved 2016-07-16.
- ↑ http://www.mangalam.com/news/detail/11265-latest-news-budget.html
- ↑ http://malayalam.webdunia.com/article/kerala-news-in-malayalam/issac-budget-speech-longest-in-the-history-116070800052_1.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-25. Retrieved 2016-07-16.
- ↑ http://kerala.indiaeveryday.in/news-------1248-2388623.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.newsjs.com/url.php?p=http://malayalam.webdunia.com/article/kerala-news-in-malayalam/issac-budget-speech-longest-in-the-history-116070800052_1.htm[പ്രവർത്തിക്കാത്ത കണ്ണി]