കേരള ഫുട്ബോൾ അസോസിയേഷൻ
സംഘടന
അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 36 ഇന്ത്യൻ സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷനുകളിൽ ഒന്നാണ് കേരള ഫുട്ബോൾ അസോസിയേഷൻ (കേരള എഫ്എ) .[1]
ചുരുക്കപ്പേര് | KFA |
---|---|
രൂപീകരണം | 1948 |
തരം | കായികം |
ലക്ഷ്യം | ഫുട്ബോൾ |
ആസ്ഥാനം | എറണാകുളം, കേരളം, ഇന്ത്യ |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | കേരളം, ഇന്ത്യ |
ഔദ്യോഗിക ഭാഷ | മലയാളം, ഇംഗ്ലീഷ് |
പ്രസിഡന്റ് | കെ.എം.ഐ. മാതർ |
ബന്ധങ്ങൾ | ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ |
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "All India Football Federation - About AIFF - State Associations". AIFF. Archived from the original on 2012-03-21. Retrieved 2012-03-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്ത്യൻ ഫുട്ബോൾ
- ഫുട്ബോൾ കേരളം Archived 2012-03-26 at the Wayback Machine.
- കേരള സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് Archived 2012-03-26 at the Wayback Machine.
- കേരള സ്റ്റേറ്റ് ലീഗിനെ പുനരുജ്ജീവിപ്പിക്കുക, ജോ പോൾ അഞ്ചേരി പറയുന്നു Archived 2013-01-25 at Archive.is