കേരള പ്രീമിയർ ലീഗ്
കേരളത്തിലെ ഫുട്ബോൾ മത്സരം
കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ ലീഗ് ആണ് കേരള പ്രീമിയർ ലീഗ്. 2013 ഒക്ടോബർ 13 നാണ് ഇത് ആരംഭിച്ചത്.
Countries | India |
---|---|
Confederation | ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ |
സ്ഥാപിതം | 13 October 2013 |
First season | 2013–14 |
Number of teams | 10 |
Levels on pyramid | 3 |
Current champions | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (2nd title) |
Most championships | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (2 titles) |
2016–17 കേരള പ്രീമിയർ ലീഗ് |
മത്സരഫലങ്ങൾ
തിരുത്തുകസീസൺ | വിജയികൾ | രണ്ടാം സ്ഥാനം | സെമി-ഫൈനലിസ്റ്റുകൾ | ടീമുകളുടെ എണ്ണം | |
---|---|---|---|---|---|
2013–14 | ഈഗിൾസ് എഫ്.സി. | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ | കേരള XI | AG's Office | 12 |
2014–15 | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ | കേരള പോലീസ് | AG's Office | സെൻട്രൽ എക്സൈസ് | 8 |
2015–16 | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ | സെൻട്രൽ എക്സൈസ് | കെ.എസ്.സി.ബി | AG's Office | 8 |
2016–17 | 8 |