കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 1998
കേരള സർക്കാരിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 1998-ൽ ആണ് ആദ്യമായി സംസ്ഥാന ടെലിവിഷൻ അവാർഡുകൾ നൽകിത്തുടങ്ങിയത്.
ക്രമ നം. | വിഭാഗം | പേര് | വിവരണം |
---|---|---|---|
1 | മികച്ച ടെലി സീരിയൽ | തോറ്റങ്ങൾ | എം.കെ.ദേവരാജൻ (സംവിധാനം) |
2 | മികച്ച രണ്ടാമത്തെ ടെലി സീരിയൽ | വേരുകൾ | റ്റി.എൻ.ഗോപകുമാർ (സംവിധാനം) രവീന്ദ്രനാഥ് (നിർമ്മാണം) |
3 | മികച്ച ടെലിഫിലിം | മൺവീണ | ശിവകുമാർ അമ്പലപ്പുഴ (സംവിധാനം) റോയി ലൂക്കോസ്(നിർമ്മാണം) |
4 | മികച്ച രണ്ടാമത്തെ ടെലിഫിലിം | ഇൻസ്റ്റന്റ് ഓണം | ആർ.ഗോപിനാഥ് (സംവിധാനം) വാസന്തി ഗോപിനാഥ് (നിർമ്മാണം) |
5 | മികച്ച സംവിധായകൻ | എം.കെ. ദേവരാജൻ | തോറ്റങ്ങൾ (ടെലി സീരിയൽ) |
6 | മികച്ച തിരക്കഥാകൃത്ത് | മാടമ്പ് കുഞ്ഞിക്കുട്ടൻ | തോറ്റങ്ങൾ (ടെലി സീരിയൽ) |
7 | മികച്ച കഥാകൃത്ത് | മലയാറ്റൂർ രാമകൃഷ്ണൻ | വേരുകൾ (ടെലി സീരിയൽ) |
8 | മികച്ച നടൻ | എം.ആർ. ഗോപകുമാർ | പട്ടോലപ്പൊന്ന് |
9 | മികച്ച സഹനടൻ | മുരുകൻ | തോറ്റങ്ങൾ (ടെലി സീരിയൽ) |
10 | മികച്ച നടി | ബിന്ദു രാമകൃഷ്ണൻ | തോറ്റങ്ങൾ (ടെലി സീരിയൽ) |
11 | മികച്ച സഹനടി | ബീനാ ആന്റണി | പട്ടോലപ്പൊന്ന് തോറ്റങ്ങൾ |
12 | മികച്ച ബാലതാരം | മാസ്റ്റർ സന്തോഷ് | മേലോട്ടു കൊഴിയുന്ന ഇലകൾ |
13 | മികച്ച ഛായാഗ്രാഹകൻ | എൻ. അഴകപ്പൻ | തോറ്റങ്ങൾ |
14 | മികച്ച ചിത്രസംയോജനം | ബീനാപോൾ വേണുഗോപാൽ | പങ്കായം |
15 | മികച്ച സംഗീത സംവിധായകർ | ജി. ദേവരാജൻ എം. ജയചന്ദ്രൻ |
തോറ്റങ്ങൾ |
16 | മികച്ച ശബ്ദലേഖകൻ | അനിൽ അമീർ | തോറ്റങ്ങൾ |
17 | മികച്ച കലാസംവിധായകൻ | അനിൽ സിൻ-നിയാ | തോറ്റങ്ങൾ |
18 | സ്പെഷ്യൽ ജൂറി അവാർഡ് | നെടുമുടി വേണു | വേരുകൾ |
19 | സ്പെഷ്യൽ ജൂറി അവാർഡ് | പട്ടോലപ്പൊന്ന് | വിജയകൃഷ്ണൻ (സംവിധാനം) ഓമനക്കുട്ടൻ ഉണ്ണിത്താൻ (നിർമ്മാണം) |
20 | മികച്ച ഡോക്യുമെന്ററി | സി.വി. രാമൻ[1] | ജെയിംസ് ജോസഫ് (സംവിധാനം) സി-ഡിറ്റ് (നിർമ്മാണം) |
21 | മികച്ച സംവിധായകൻ (ഡോക്യുമെന്ററി) |
ചന്തു എസ്. നായർ | ജോൺ എബ്രഹാം (ഡോക്യുമെന്ററി) |
22 | കാലികവും സാമൂഹ്യവുമായ വിഷയങ്ങളെക്കുറിച്ചുള്ള മികച്ച പരിപാടി |
കണ്ണാടി (എപ്പിസോഡ്-242) |
റ്റി.എൻ. ഗോപകുമാർ (സംവിധാനം) ഏഷ്യാനെറ്റ് ന്യൂസ് (നിർമ്മാണം) |
23 | മികച്ച കുട്ടികളുടെ പ്രോഗ്രാം | ചിറകുകൾ | നവീൻ (സംവിധാനം) ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡ് (നിർമ്മാണം) |
24 | മികച്ച കമന്റേറ്റർ | സാജൻ ആന്റണി | സി.വി. രാമൻ (ഡൊക്യുമെന്ററി) |
25 | മികച്ച വാർത്താവതരണം | മായാ ശ്രീകുമാർ | ഏഷ്യാനെറ്റ് ന്യൂസ് |
26 | സ്പെഷ്യൽ ജൂറി അവാർഡ് | റാഗിംഗ് - കുറ്റവും ശിക്ഷയും | എ. അൻവർ (സംവിധാനം) ദൂരദർശൻ (നിർമ്മാണം) |
അവലംബം
തിരുത്തുക- ↑ സി-ഡിറ്റ് ഔദ്യോഗിക സൈറ്റിൽ നിന്നും. Archived 2017-03-06 at the Wayback Machine. ശേഖരിച്ചത് 01.04.2017