കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1987

1987ലെ മികച്ച ചലച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം, കെ. ആർ. മോഹൻ സംവിധാനം ചെയ്ത പുരുഷാർത്ഥം എന്ന ചിത്രത്തിനാണ് ലഭിച്ചതു.[1]. അനന്തരം എന്ന ചിത്രം സംവിധാനം ചെയ്ത അടൂർ ഗോപാലകൃഷ്ണൻ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിലെ അഭിനയമികവിന് നെടുമുടി വേണു മികച്ച നടനായും എഴുതാപ്പുറങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിനു സുഹാസിനി മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.[2]

അവലംബങ്ങൾ തിരുത്തുക

  1. "കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ -ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻറ്, കേരള സർക്കാർ". Archived from the original on 2016-03-03. Retrieved 2013-05-06.
  2. സിനി ഡയറി - കേരളസംസ്ഥാന ചലച്ചിത്ര അവാർഡ്[പ്രവർത്തിക്കാത്ത കണ്ണി]