കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ വരുമാനമനുസരിച്ചുള്ള പട്ടിക
കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ വരുമാനമനുസരിച്ചുള്ള പട്ടിക
കേരളത്തിലെ തീവണ്ടിയാപ്പീസുകളുടെ വരുമാനമനുസരിച്ചുള്ള പട്ടിക (2016-17)
തിരുത്തുകRank | Station name | Urban Agglomeration | Area | Total passengers (2016–17) |
Total ticket revenue (2016–17) |
---|---|---|---|---|---|
1 | തിരുവനന്തപുരം സെൻട്രൽ തീവണ്ടിനിലയം | തിരുവനന്തപുരം | ദക്ഷിണ കേരളം | 14604759 | ₹1918713232 |
2 | എറണാകുളം ജങ്ക്ഷൻ തീവണ്ടിനിലയം | കൊച്ചി | മദ്ധ്യ കേരളം | 10282088 | ₹1656309076 |
3 | കോഴിക്കോട് തീവണ്ടി നിലയം | കോഴിക്കോട് | ഉത്തര കേരളം | 10388999 | ₹1141636403 |
4 | തൃശ്ശൂർ തീവണ്ടി നിലയം | തൃശ്ശൂർ | മദ്ധ്യ കേരളം | 6887232 | ₹1079227597 |
5 | കണ്ണൂർ തീവണ്ടി നിലയം | കണ്ണൂർ | ഉത്തര കേരളം | 7251566 | ₹717299105 |
6 | എറണാകുളം ടൗൺ തീവണ്ടിനിലയം | കൊച്ചി | മദ്ധ്യ കേരളം | 4119857 | ₹667006491 |
7 | കൊല്ലം ജംഗ്ഷൻ തീവണ്ടിയാപ്പീസ് | കൊല്ലം | ദക്ഷിണ കേരളം | 8412506 | ₹642310800 |
8 | ആലുവ തീവണ്ടി നിലയം | കൊച്ചി | മദ്ധ്യ കേരളം | 4439930 | ₹621608174 |
9 | പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം | പാലക്കാട് | മദ്ധ്യ കേരളം | 4042031 | ₹616930828 |
10 | കോട്ടയം തീവണ്ടി നിലയം | കോട്ടയം | ദക്ഷിണ കേരളം | 4769050 | ₹579294371 |
11 | ചെങ്ങന്നൂർ തീവണ്ടിനിലയം | ചെങ്ങന്നൂർ | ദക്ഷിണ കേരളം | 2736961 | ₹480557142 |
12 | ഷൊറണൂർ ജങ്ക്ഷൻ | ഒറ്റപ്പാലം | മദ്ധ്യ കേരളം | 4063152 | ₹478074537 |
13 | കായംകുളം ജങ്ക്ഷൻ തീവണ്ടി നിലയം | കായംകുളം | ദക്ഷിണ കേരളം | 3162376 | ₹344784651 |
14 | തലശ്ശേരി തീവണ്ടി നിലയം | കണ്ണൂർ | ഉത്തര കേരളം | 4442403 | ₹324970020 |
15 | കൊച്ചുവേളി തീവണ്ടി നിലയം | തിരുവനന്തപുരം | ദക്ഷിണ കേരളം | 627652 | ₹243243266[1][2][3] |
അവലംബം
തിരുത്തുക- ↑ "Annual originating passengers & earnings for the year 2017-18 (Thiruvananthapuram Division)" (PDF). Southern Railway. Retrieved 2019-06-14.
- ↑ "Annual originating passengers & earnings for the year 2017-18 (Palakkad Division)" (PDF). Southern Railway. Retrieved 2019-06-14.
- ↑ "GOVERNMENT OF INDIA-MINISTRY OF RAILWAYS" (PDF). Loksabha - Government of India. Retrieved 2019-12-13.